Tag: jaipur

Bharat Darshan Yatra from Kerala to Jammu Kashmir for Rs.13450

There is nothing better than Indian Railways to offer the most beautiful views at a low cost. What makes each train journey different is the pocket-sized cost and unlimited views and experiences. IRCTC has designed special Bharat Darshan Yatras for travelers who want to see India at a low cost. This is the latest in a series of IRCTC Bharat Darshan Yatras and the first Bharat Darshan Yatra from Kerala to Jammu and Kashmir. The Bharat Darshan Yatra to the world-famous Vaishnav Devi Temple will start on March 31. The journey passes through major tourist destinations like Jaipur, Chandigarh, and ... Read more

Rajasthan Tourism shift focus to Domestic Tourism, to promote World heritage Sites

After tourism has been hit badly for many months due to Covid-19, the north Indian state of Rajasthan is now slowly but gradually witnessing an uprise in the number of tourists to the state. With the revival of international tourism not on the cards, the Rajasthan government has shifted its focus to domestic tourism and has started promoting its UNESCO recognized world heritage sites among local tourists. There are 9 heritage sites in Rajasthan which are recognized by UNESCO and the state government of Rajasthan has been working towards refurbishing these sites to attract more tourists. These heritage sites include ... Read more

Pink City gets UNESCO World Heritage tag; city can get $100,000 for conservation

Jaipur, the pink city, has finally become a UNESCO World Heritage site. It is India’s first planned city founded by Sawai Jai Singh II in 1727, and is only the second Indian city to feature on the prestigious list. “In case of need, any World Heritage site can utilise World Heritage Funds for purpose of conservation, training to build capacity for management of WH site. The scale is not that big, can go up to $100,000 at several occasions. It shows solidarity of international community toward a World Heritage in need of such assistance. This happens only in case of ... Read more

Rajasthan tourism to beat Kochi and Goa in MICE tourism

Rajasthan tourism department is going to have a new tourism policy with priority to Destination Weddings and MICE activities (meetings, incentives, conferences and exhibitions). It also focuses on encouraging film shooting in the state. The state expects to have improved private participation in its tourism projects. As per a recent report, wedding and MICE activities contribute around Rs 5,000 crores to the tourism industry in a year and have become major factors for increased hotel occupancy. By the new tourism policy, Rajasthan tourism aims at providing an atmosphere suitable for destination wedding and MICE activities, to surpass the existing competition ... Read more

Rajasthan holds National Tourism Conclave

High Commission of Malaysia, H. E. Dato’ Hidayat Abdul Hamid at the National Tourism Conclave Department of Tourism and Rajasthan Tourism Development Corporation, Government of Rajasthan, along with Elets Technomedia Pvt Ltd, has organized National Tourism Conclave in the pink city of Jaipur. The conclave, kick-started today, acted as a platform for interaction between Government and Industry and other stakeholders on innovative practices for Tourism development and promotion. Jagdish Chopra, Chairman, Haryana Tourism Development Corporation Ltd; Vijai Vardhan, Additional Chief Secretary, Haryana Tourism, Government of Haryana; K B Singh, IPS, Chairman & MD, Orissa State Road Transport Corporation; S K Agarwal, Additional Chief Secretary Transport Department, Government ... Read more

Air India’s Agra-Jaipur flight to resume operations from July 16

After four long months, the Agra-Jaipur flight of Air India will start flying again from July 16th albeit at a changed time. The flight will be operating four days a week. The flight will be operated on Monday, Tuesday, Thursday, and Saturday. The flight will take off from Jaipur at 6:50 am and land in Agra at 8 am. The return flight will take off from Agra at 8:30 am and land in Jaipur at 9:30 am. Air India has scheduled the ATR-72 aircraft for this route instead of the ATR-48 it was flying earlier due to the heavy seat occupancy ... Read more

Kota-Delhi flights withdrawn days after inauguration

It was just two days before that the flights between Kota and Delhi was inaugurated, and it have been stopped now following objections raised by the airport authorities over mandatory clearances for operating commercials flights. Low-cost carrier, Supreme Airlines had started operating flights between Kota and Delhi from April 11, using a nine-seat fixed wing craft. The Kota airport administration and the airlines operator are accusing each other for the discontinuation of the flights. The airport authorities have asked Supreme Airlines to submit the mandatory clearances from the Airport Authority of India (AAI) and the Directorate General of Civil Aviation (DGCA) ... Read more

മരുഭൂവിലൂടെ മനസു നിറഞ്ഞൊരു യാത്ര

പച്ചപ്പ്‌തേടിയും മഞ്ഞ് തേടിയും യാത്ര പോയിട്ടുണ്ട്. ഇതല്‍പ്പം വ്യത്യസ്തമാണ്. മരുഭൂമിയെ തേടിയുള്ള യാത്ര.  പലരും പറഞ്ഞും വായിച്ചും മരുഭൂമിയിലൂടെയുള്ള യാത്ര കൊറേ നാളായി മോഹിപ്പിക്കുന്നു. അങ്ങനെ യാത്ര ചെയ്യാൻ തീരുമാനിച്ചു. ഹോളി ദിവസമായിരുന്നു യാത്ര ചെയ്യാൻ തിരഞ്ഞെടുത്തത്. രാജസ്ഥാൻ കണ്ടാലും കണ്ടാലും തീരില്ല. ജയ്‌ സൽമീർ, ജാദപൂർ, ഥാര്‍, അള്‍വാര്‍ …അങ്ങനെ പോകുന്നു സ്ഥലങ്ങളുടെ  നിര. കൂടുതൽ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ  കാണുന്ന സ്ഥലങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക. അങ്ങനെ ഏതൊക്കെ കാണണം എന്ന് പ്ലാൻ ഉണ്ടാക്കി. പിങ്ക് സിറ്റി, അജ്മീര്‍, പുഷ്ക്കര്‍ അങ്ങനെ  മൂന്നു സ്ഥലങ്ങള്‍ ലിസ്റ്റില്‍പ്പെടുത്തി. ആദ്യം അജ്മീറിൽ പിന്നെ പുഷ്കർ അത് കഴിഞ്ഞു ജയ്പൂർ അതായിരുന്നു പ്ലാൻ. ഡല്‍ഹിയില്‍ നിന്നും 450 കിലോമീറ്റർ സഞ്ചരിച്ചു വേണം അജ്മീറിൽ എത്താൻ. അവിടെയാണ് രാത്രി തങ്ങുന്നത്. പാട്ടും മേളവും നിറങ്ങളുമായി ഹോളി ആഘോഷം പൊടി പൊടിക്കുന്നുണ്ട്. മണൽ കുന്നുകൾ,  ഇടയിൽ ചെറു മരങ്ങൾ, വീടുകൾ, രാജസ്ഥാനി വേഷധാരികൾ. റൊട്ടിയും, പറാത്തയും ചായയും നുകർന്നു ... Read more

മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ ഒരുങ്ങുന്നു

മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ വരുന്നു. പാതയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗമുള്ള യാത്രാസമയം 12 മണിക്കൂറായി കുറയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ റോഡ് മാര്‍ഗം സഞ്ചരിക്കുവാന്‍ ഒരു ദിവസം വേണം. വേഗമേറിയ തീവണ്ടി രാജധാനി എക്‌സ്പ്രസില്‍ 16 മണിക്കൂര്‍ കൊണ്ടാണ് മുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പദ്ധതി നടപ്പാക്കുന്നത് യൂണിയന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ടും ഹൈവേ മന്ത്രാലയവും ചേര്‍ന്നാണ്. നാല് ഘട്ടമായി പണിയുന്ന പാതയിലെ ഏറ്റവും കുറഞ്ഞ വേഗം 120 കിലോമീറ്ററായിരിക്കും. ഒന്നാംഘട്ടം ഡല്‍ഹി മുതല്‍ ജയ്പുര്‍ വരെയും രണ്ടാംഘട്ടം ജയ്പുര്‍ മുതല്‍ കോട്ട വരെയും മൂന്നാംഘട്ടത്തില്‍ കോട്ട മുതല്‍ വഡോദര വരെയും നാലാംഘട്ടം വഡോദര മുതല്‍ മുംബൈ വരെയുമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. 225 കിലോമീറ്റര്‍ ദൂരം വരുന്ന ഡല്‍ഹി- ജയപൂര്‍ എക്‌സ്പ്രസ് വേ പൂര്‍ത്തിയാക്കുന്നതിനായി 16,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ... Read more

Mobycy installed 200 e-bikes in Pune

Mobycy, India’s first dock-less bicycle sharing technology, launched 200 cycles in Pune. Tagged as ‘Pollution ka Solution’ it is the cheapest form of transportation, besides auto and cabs, and is healthy as well as eco-friendly. The bicycles are available exclusively via Mobycy App on a rent basis. Bicycles are located in various locations across Pune – EON, WTC IT Park, Symbiosis Campuses in Viman Nagar, and in Airport area. “I always wanted to launch cycles in Pune, owing to the number of students and young working professionals the city. We have deployed our smart bikes at various strategic locations, providing everyday ... Read more

Double-digit growth for Rajasthan tourist arrivals

The tourist arrivals to Rajasthan recorded a double-digit growth for the second year in 2017.  The tourist arrivals increased 10.50 per cent to 45.91 million in 2017 compared to the previous year. Jaipur, Mount Abu, Pushkar, and Jaisalmer helped flourishing domestic arrivals.But inbound tourism is still an area of concern even though the trend in the last couple of years shows an initial turnaround. “The rising curve after the degrowth in 3 per cent in 2015 is a secular trend which has taken root in the sustained marketing and promotional activities the department is pursuing for the past couple of ... Read more

സിസ്റ്റര്‍ എന്നു ചൊല്ലി,പിസ്റ്റള്‍ എന്നു കേട്ടു:തരൂര്‍ പിടിച്ചത് പുലിവാല്

Pic.coutesy: youtube.com ജയ്‌പൂര്‍: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാംഗവുമായ ശശി തരൂര്‍ ഇംഗ്ലീഷ്  ഉച്ചാരണത്താല്‍ പുലിവാല് പിടിച്ചു. ജയ്‌പൂര്‍ സാഹിത്യോത്സവത്തിനെത്തിയ തരൂര്‍ പുലിവാല് പിടിച്ചത് ജയ്‌പൂര്‍ വിമാനത്താവളത്തിലാണ് . വിമാനത്താവളത്തില്‍ നിന്ന തരൂരിനോട് ഒരാള്‍ എന്തേ കാത്തുനില്‍ക്കുന്നത് എന്ന് ചോദിച്ചു. വെയിറ്റിംഗ് ഫോര്‍ മൈ സിസ്റ്റര്‍ (സഹോദരിയെ കാത്തു നില്‍ക്കുന്നു) എന്ന് മറുപടി.കേട്ട ആള്‍ സിസ്റ്റര്‍ എന്നത് പിസ്റ്റല്‍ എന്ന് മനസ്സിലാക്കി. അയാള്‍ സിഐഎസ്എഫുകാരെ അറിയിക്കുന്നു. അവര്‍ എത്തി തരൂരിനോട് കാര്യം അന്വേഷിച്ചതോടെ അവര്‍ക്ക് നിജസ്ഥിതി മനസിലായി.പ്രശ്നം തീര്‍ന്നു. ഇതിനകം പക്ഷെ ചാനലുകള്‍ വാര്‍ത്ത നല്‍കിത്തുടങ്ങി.തരൂര്‍ തോക്കുമായി വിമാനത്താവളത്തില്‍,സുരക്ഷാഭടന്മാര്‍ പിടികൂടി എന്ന നിലയിലായിരുന്നു  വാര്‍ത്ത. ഹിന്ദി ദിനപ്പത്രങ്ങളുടെ സൈറ്റുകളിലും ഇതേ രീതിയില്‍ വാര്‍ത്ത വന്നു.ഇതിനോടുള്ള തരൂരിന്‍റെ പ്രതികരണം ട്വിറ്ററിലായിരുന്നു.അതിങ്ങനെ: ജനങ്ങള്‍ ഇത് വിശ്വസിക്കും എന്നതൊഴിച്ച് നിര്‍ത്തിയാല്‍ സംഗതി ഗംഭീരം.ഞാനിന്നുവരെ തോക്ക് സ്വന്തമാക്കുകയോ ലൈസന്‍സിന് അപേക്ഷിക്കുകയോ ചെയ്തിട്ടില്ല.ഇങ്ങനൊന്ന് കൈവശം വെയ്ക്കുകയോ,ആരും തടഞ്ഞു വെയ്ക്കുകയോ ചെയ്തിട്ടില്ല.കഥകളുണ്ടാക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്കുള്ള കഴിവ് അവിശ്വസനീയമെന്നു പറഞ്ഞാണ് തരൂര്‍ ... Read more

ഷോപ്പിംഗ്‌ വിസ്മയങ്ങളുടെ പിങ്ക് സിറ്റി

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ് രാജസ്ഥാന്‍. രാജസ്ഥാനിലെ സംസ്കാരവും പാരമ്പര്യവും പ്രസിദ്ധമാണ്. പല കാരണങ്ങളാണ് രാജസ്ഥാന്‍ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാവുന്നത്. കൊട്ടാരങ്ങള്‍, കോട്ടകള്‍, പ്രകൃതി സൗന്ദര്യം, ഷോപ്പിംഗ്‌ മേഖലകള്‍ തുടങ്ങി എല്ലാം ഒരു കുടക്കീഴിലുണ്ടിവിടെ. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ ഫാഷന്‍റെ ഈറ്റില്ലമാണ്. കരകൗശലവസ്ത്തുക്കള്‍, രത്നങ്ങള്‍, പുരാതന ഉല്‍പ്പന്നങ്ങള്‍, പാത്രങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, പരവതാനികള്‍, ലെതെര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എന്തും ജയ്പൂരില്‍ കിട്ടും. കൂണുപോലെയാണിവിടെ ഷോപ്പിംഗ്‌ കേന്ദ്രങ്ങള്‍. സദാസമയവും ഉണര്‍ന്നിരിക്കുന്ന ബാപു ബസാറാണ് പ്രധാന ഷോപ്പിംഗ്‌കേന്ദ്രം. വിനോദ യാത്രികര്‍ കൂടുതലെത്തുന്ന സ്ഥലവും ഇതുതന്നെ. ജോഹ്രി ബസാര്‍, കിഷന്‍പോള്‍ ബസാര്‍, നെഹ്രു ബസാര്‍, ഇന്ദിര മാര്‍ക്കറ്റ്‌, എം.ഐ.റോഡ്‌, അംബേദ്‌കര്‍ റോഡ്‌ എന്നിവയും സഞ്ചാരികളുടെ പ്രിയ ഷോപ്പിംഗ്‌ കേന്ദ്രം തന്നെ. തുണികളില്‍ മുത്തുകള്‍ തുന്നുന്നതും, വളകളും മാലകളും ഉണ്ടാക്കുന്നതും, പരവതാനികള്‍ നെയ്യുന്നതും, കരകൗശല വസ്ത്തുക്കളുടെ നിര്‍മാണവുമെല്ലാം സഞ്ചാരികള്‍ക്ക് നേരിട്ട്കാണാം. രാജസ്ഥാനിലെ പരമ്പരകത വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോ എടുക്കാനുള്ള സംവിധാനവും ചില കടക്കാരിലുണ്ട്. ബാപു ബസാര്‍ വര്‍ഷത്തില്‍ ... Read more