Tag: Bangalore

Karnataka RTC’s daily bus service to Jog Falls

The special bus introduced by KSRTC (Non AC Sleeper) has a 30 seater system and is now available every day from Bangalore to Jog. KSRTC Shimoga Divisional Officer Satish.V has responded to the media. The bus will arrive at around 5.30 am. Tourists can go to the hotels and take a bath and have a snack and then visit the Varadhahalli Sridhar Ashram, Varadhalam, Ikkeri, Padiyadi and Jog falls. There will be arrangements in hotels for lunch. There is also an opportunity for those who want to shop for the evening. The beauty of the entire day was relaxing and ... Read more

Unlimited Flights, One monthly subscription!

Covid spread around the world and made various changes. Similar changes are evident in the aviation sector. Companies have several plans to attract travelers. One of them is the Delhi-based Prince Air subscription scheme. The company offers low-cost business class travel with monthly subscriptions. Those who take a monthly subscription can travel unlimited on their business class flights. Members will have the option to arrive at the airport 30 minutes prior to departure. Initially, the company plans to offer services only in Delhi, Bangalore, and Mumbai. Airbus A320 and A321 with 90-100 seats will be used for the service.

The Great Outdoors 2018 – Photo exhibition coming up in Bengaluru

‘The Splash’, photo by Akhter Husain, Mangalore. To celebrate the Year of Adventure Tourism, a photo exhibition, on ‘The Great Outdoors 2018’ is coming up at Karnataka Chitrakala Parishath from 10th to 12th December 2018 . The event is organized by Susheela Nair, a Travel Writer, Photographer and Director of Essen Communications. Photos for the exhibition are categorized in to three- Aero Sports, Aqua Sports and Land Activities. There is also a section which showcases the adventure potential of Karnataka. From among the photos received, the exhibition will showcase around 100 selected photographs on adventure sports, and outdoor activities. The ... Read more

‘Akasha Ambari’ receives overwhelming response

Photo Courtesy: Star of Mysore Air India’s Alliance Air has initiated a special flight services “Akasha Ambari” between Bengaluru and Mysuru  during Dasara holidays. S R Mahesh, Tourism Minister, has taken part in the maiden flight from Mysuru to Kempegowda International Airport in Bengaluru. The flight service has been envisaged to facilitate travel of national and international tourists for the Dasara festivities. The Karnataka State Tourism Development Corporation (KSTDC) and the State Tourism Department are collaborating with Air India for this initiative. As per Tourism Department, the lowest fare is Rs. 999 (plus taxes). Depending on demand, flight tickets are ... Read more

Wayanad Calling – Rally kick starts from Bangalore

Wayanad Tourism Organization (WTO), in association with the District Tourism Promotion Council (DTPC) and the District Administration, organizes a 4×4 jeep rally from Bangalore to Wayanad with the tag line ‘Wayanad Calling’. The objective of the rally is to announce that Wayanad is safe and ready to receive tourists in all respects. The rally has set off from Lalith Ashok Hotel, Kumara Krupa Road, Bangalore on 6th October 2018 at 6:30 AM. There will be 30 jeeps and 25 bikes in the rally. See the photos of the rally here: Off road Jeeps are getting ready to set off from Lalit ... Read more

If you don’t have a parking space, you won’t be able to buy a car in Bengaluru

Those who don’t have parking area nearby their home cannot buy a car in Bangaluru now onwards. It was followed by an instruction from the state, the Minister for Transport D D Thamanna has made such an announcement.  However, the minister said that an awareness campaign will be launched before imposing this rule in the city.

കോഴിക്കോട് വഴി വോള്‍വോ- സ്‌കാനിയ ബസുകള്‍ ഓടില്ല ;24 വരെ ബുക്കിങ് നിര്‍ത്തിവച്ചു

മഴയെ തുടര്‍ന്നു പ്രധാന റോഡുകളില്‍ ഗതാഗത തടസ്സം തുടരുന്നതിനാല്‍ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു കോഴിക്കോട് വഴിയുള്ള കേരള ആര്‍ടിസി വോള്‍വോ-സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 24 വരെ ഇവയുടെ ബുക്കിങ് നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മാനന്തവാടി, തൊട്ടില്‍പാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകള്‍ സര്‍വീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോള്‍വോ-സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടകരമാണ്. ഇതേ തുടര്‍ന്നാണ് പ്രധാന പാതകള്‍ തുറക്കും വരെ ഈ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനും 2.15നും 3.30നുമുള്ള തിരുവനന്തപുരം, രാത്രി 10.30നുള്ള കോഴിക്കോട്, മൈസൂരുവില്‍ നിന്നു വൈകിട്ട് 5.30നും 6.45നും പുറപ്പെടുന്ന തിരുവനന്തപുരം വോള്‍വോ-സ്‌കാനിയ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇവയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങും നിര്‍ത്തിവച്ചു. കഴിഞ്ഞ മൂന്നു ദിവസവും ഈ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കര്‍ണാടക ആര്‍ടിസിയും കണ്ണൂര്‍ ഭാഗത്തു നിന്നുള്ള മള്‍ട്ടി ആക്‌സില്‍ ബസ് സര്‍വീസുകള്‍ ... Read more

തിരുച്ചിറപ്പള്ളി- കൊച്ചി വിമാന സര്‍വീസ് അടുത്ത 28 മുതല്‍

തിരുച്ചിറപ്പള്ളിയില്‍നിന്നു കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് അടുത്തമാസം മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ വിമാന കമ്പനി. ജൂണ്‍ 28 മുതലാണു കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത്. 72 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന എടിആര്‍ വിഭാഗത്തിലുള്ള വിമാനമാണ് ഈ റൂട്ടുകളില്‍ സര്‍വീസിന് ഉപയോഗിക്കുകയെന്നും ഇന്‍ഡിഗോ അറിയിച്ചു.

ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് മെയ് ഒന്നുമുതല്‍ വിമാനസർവീസ്

ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് മേയ് ഒന്നു മുതൽ നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഗൾഫ് എയറാണ് പ്രതിദിന സർവീസ് ആരംഭിക്കുന്നത്. നിലവിൽ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്നു മാത്രമാണ് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്. ഇതുവരെ ബഹ്‌റൈനിലേയ്ക്ക് പോകണമെങ്കില്‍ കര്‍ണാടകയുടെ ഒരറ്റം വരെ യാത്രചെയ്യണമായിരുന്നു. എല്ലാ യാത്രക്കാര്‍ക്കും പെട്ടെന്ന് എത്തിച്ചേരാവുന്ന ബെംഗളൂരുവിൽ നിന്നും വിമാന സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ്. കൊടാതെ മെട്രോ സര്‍വീസ് വിമാനത്താവളം വരെ നീട്ടുന്നതിനാല്‍ ഇതും വിമാനയാത്രക്കാര്‍ക്ക് ഗുണം ചെയ്യും.

ബെംഗളൂരു നഗരത്തില്‍ പുതിയ ടാക്സി സേവനം

ബെംഗളൂരു നഗരത്തില്‍ പുതിയ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനം തുടങ്ങി. കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്താണ് ടാക്സി സേവനം തുടങ്ങിയിരിക്കുന്നത്. പബ്ലിക് ടാക്‌സി എന്നു പേരിട്ടിരിക്കുന്ന പുതിയ ടാക്‌സി ഡ്രൈവര്‍മാരായ രഘു, ബരമെഗൗഡ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാഥാര്‍ഥ്യമാക്കിയത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഒല, ഉബര്‍ ടാക്‌സികളുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും പബ്ലിക് ടാക്‌സി ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക നിരക്കിളവ്, ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ 50 രൂപ കാഷ് ബാക്ക് തുടങ്ങിയ ഓഫറുകളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. കാറും ഒട്ടോറിക്ഷയും ഈ ആപ്പുപയോഗിച്ച് ബുക്ക് ചെയ്യാം. കാറിന് കിലോമീറ്ററിന് നാലുരൂപയും ഒട്ടോയ്ക്ക് ആദ്യ നാലുകിലോമീറ്ററിന് 25 രൂപയുമാണ് ഈടാക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വാഹനങ്ങളില്‍ പാനിക് ബട്ടണുകളുണ്ടാകും. ആദ്യ മൂന്നുയാത്രകള്‍ക്ക് 15 ശതമാനം ഇളവും നല്‍കും.

ബെംഗളൂരു വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനി ടോൾ നൽകണം

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ വെച്ചുതന്നെ ഇനിമുതല്‍ ടോള്‍ നല്‍കണം. ഇന്നലെ അര്‍ധരാത്രി മുതലാണ്‌ പുതിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നേരത്തെ വിമാനത്താവളത്തില്‍ നിന്നു തിരിച്ചുള്ള യാത്രയിലായിരുന്നു ഇരുവശത്തേക്കുമുള്ള ടോള്‍ ഒരുമിച്ച് ഈടാക്കിയിരുന്നത്. ടോള്‍ നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നേരത്തെ 120 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഹെന്നൂർ വഴി വിമാനത്താവളത്തിലേക്കു പുതിയ റോഡ് തുറന്നതിനാലാണ് വിമാനത്താവളത്തിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വാഹനങ്ങളിൽ നിന്നു ടോൾ ഈടാക്കാൻ‌ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. സദഹള്ളിയിലെ ടോൾ പ്ലാസയിൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് 85 രൂപയും ഇരുഭാഗത്തേക്കുമായി 125 രൂപയുമാണ് ടോൾ നിരക്ക്. 24 മണിക്കൂറാണ് രണ്ടുഭാഗത്തേക്കുമുള്ള ടോൾ ടിക്കറ്റിന്‍റെ സമയപരിധി. ടോൾ നിരക്കിൽ ചെറിയ മാറ്റമേയുള്ളെങ്കിലും ടോൾപ്ലാസയ്ക്കു മുന്നിൽ വാഹനങ്ങളുടെ നീണ്ടകാത്തുകിടപ്പ് വലച്ചേക്കുമെന്നാണ് യാത്രക്കാരുടെ ആശങ്ക. യാത്രക്കാരുടെ ചെക്ക്–ഇൻ സമയം നഷ്ടപ്പെടാനും ഇതു കാരണമായേക്കും. എന്നാൽ വിമാനത്താവളത്തിലേക്കു മറ്റൊരു റോഡ് കൂടി തുറന്നതു ടോൾ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കിയതോടെയാണ് പുതിയ ടോൾപ്ലാസ തുറന്നതെന്നു ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഹെന്നൂർ, ... Read more

ഈസ്റ്റര്‍: കേരള ആര്‍.ടി.സിക്ക് ഏഴു പ്രത്യേക ബസ്സുകള്‍ കൂടി

ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച് ബാംഗ്ലൂരില്‍ നിന്നും കൂടുതല്‍ പ്രത്യേക ബസ്സുകളുമായി കേരള ആര്‍.ടി.സി. നേരത്തേ പ്രഖ്യാപിച്ചവ കൂടാതെ ഏഴു പ്രത്യേക സര്‍വീസുകള്‍ കൂടി നടത്തും. ബസ്സുകളുടെ സമയവും റൂട്ടും പിന്നീട് അറിയിക്കും. ബസ്സുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉടന്‍ ആരംഭിച്ചേക്കും. നേരത്തേ 13 പ്രത്യേക ബസ്സുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ പ്രത്യേക സര്‍വീസുകളുടെ എണ്ണം 20 ആയി. അവധിയോടനുബന്ധിച്ച് പതിവ് സര്‍വീസുകളിലും നേരത്തേ പ്രഖ്യാപിച്ച പ്രത്യേക സര്‍വീസുകളിലും ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. 27, 28, 29 തിയ്യതികളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ ബസ്സുകള്‍ പ്രഖ്യാപിക്കാന്‍ കേരള ആര്‍.ടി.സി. തയ്യാറായത്. അവധിക്കുശേഷവും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി.യും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു.

Uber, Ola drivers on nation-wide strike

The online peer to peer cab service, Uber and Ola drivers from Mumbai, New Delhi, Bangalore, Pune and Hyderabad had declared, a national wide infinite strike from Saturday midnight. The drivers collectively have put forward over 6 demands against the corporates. The advertisement from Uber and Ola are misguiding the drivers, as they fail to generate revenue to return their monthly vehicle EMI. The main problem faced by the drivers from the states, was the increasing number of cars and fewer customers, which further raised suicides among the drivers, due to the accumulation of bank debts. Frequent fine collection from ... Read more