Tag: bahrain

Bahrain ready to welcome tourists

After a gap of more than a year, the tourist sector in Bahrain is ready to welcome tourists from Saudi Arabia. Tourist arrivals are a wake-up call for the tourism sector, which has been hit hard by the covid epidemic. Saudi Arabia’s international borders will open on May 17, according to the Bahrain Tourism and Exhibitions Authority. Steps have also been taken to fully comply with the covid-19 precautions. Preparations are being made with an emphasis on family tourism. Bahrain is a popular holiday destination for families from GCC countries. Many of Bahrain’s tourist attractions attract tourists. Covid tests and ... Read more

Italy opens new visa application centre in Bahrain with VFS Global

The Italian Embassy in Bahrain has opened a new visa application centre in Manama in partnership with VFS Global on Tuesday. (09 October, 2018). In a joint statement, VFS Global and the Embassy said the new centre will provide greater seamlessness to visa application processing and residents in Bahrain need not submit their Schengen visa applications at the Embassy. “We are very pleased to start a new chapter of cooperation with VFS Global, providing a state-of-the-art service in collecting applications for short-stay Visas for travel to Italy and Malta as their main destinations in the Schengen area. We are confident ... Read more

വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ഒരുങ്ങി ബഹ്‌റൈന്‍

വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് നല്‍കുക എന്നാണ് വിവരം. കിരീടാവകാശിയായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പരിഷ്‌കാരത്തിന് ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്ന് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നിക്ഷേപകരുടെ കേന്ദ്രമായി ബഹ്‌റൈന്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ യുഎഇ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു.

Gulf Air unveils new brand identity

As a part of expansion and attracting more tourists to Kingdom of Bahrain, Gulf Air, flag carrier of Bahrain is set to undergo rebranding and the new brand identity was unveiled at the VIP event marking the beginning of Gateway Gulf Investor Forum Bahrain 2018. Gulf Air launched the worldwide exclusive premiere of its outdoor 3D projection #yearofchange video at one of the topmost projections in the world, on the Four Seasons Hotel, Bahrain Bay. The video will soon be displayed across the airline’s network. The event was carried out under the backing of Shaikh Khalid bin Abdulla Al Khalifa, ... Read more

Albania issues free-visa for GCC tourists

Republic of Albania, located in South-eastern Europe, has recently announced that the citizens of Saudi Arabia, Bahrain, Oman and Qatar can enter Albania visa-free. Albania, having a pristine natural beauty with Mediterranean climate has attracted over 5.2 million tourists back in 2017. Tourism Albania mainly markets the rich culture and heritage of the nation, along with natural tourism products like mountains and beaches. “The citizens of Saudi Arabia, Bahrain, Oman and Qatar can enter Albania without a visa from April 1 to Oct. 31, 2018.” said Sami Shiba, Albanian Ambassador. Albania has a coastline of over 450 km, well known ... Read more

ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് മെയ് ഒന്നുമുതല്‍ വിമാനസർവീസ്

ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് മേയ് ഒന്നു മുതൽ നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഗൾഫ് എയറാണ് പ്രതിദിന സർവീസ് ആരംഭിക്കുന്നത്. നിലവിൽ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്നു മാത്രമാണ് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്. ഇതുവരെ ബഹ്‌റൈനിലേയ്ക്ക് പോകണമെങ്കില്‍ കര്‍ണാടകയുടെ ഒരറ്റം വരെ യാത്രചെയ്യണമായിരുന്നു. എല്ലാ യാത്രക്കാര്‍ക്കും പെട്ടെന്ന് എത്തിച്ചേരാവുന്ന ബെംഗളൂരുവിൽ നിന്നും വിമാന സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ്. കൊടാതെ മെട്രോ സര്‍വീസ് വിമാനത്താവളം വരെ നീട്ടുന്നതിനാല്‍ ഇതും വിമാനയാത്രക്കാര്‍ക്ക് ഗുണം ചെയ്യും.

ഫോര്‍മുല വണ്‍ ഗ്രാന്‍റ് പ്രിക്സ് ഇന്നുമുതല്‍

ബഹ്‌റൈന്‍ ഫോർമുല വൺ ഗ്രാൻറ്​ പ്രിക്സ്‌ ഇന്ന്​ മുതൽ മനാമയില്‍ ആരംഭിക്കും. ബഹ്​റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്​സരം കാണാന്‍ 115 രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിട്ടുണ്ട്. 67 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും സൗജന്യ ഓണ്‍ അറൈവല്‍ വിസ ബഹ്‌റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേയ്ക്ക് എത്തിക്കാനും അതുവഴി രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കുക എന്നുകൂടിയായിരുന്നു ബഹ്‌റൈന്‍റെ ലക്‌ഷ്യം. മത്സരം നടക്കുന്ന പാതകൾക്ക്​ സമീപമുള്ള ഗാലറികളിലും ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടില്‍ അനുവദിച്ച മേഖലകളിൽ നിന്നും മത്സരത്തിന്‍റെ ലൈവ് ശബ്​ദ, ദൃശ്യ തത്​സമയ റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്യും.

ഫോർമുല വൺ ഗൾഫ്​ എയർ ബഹ്​റൈൻ ഗ്രാന്‍റ്​ പ്രിക്സ്‌ ഈ മാസം ആറുമുതല്‍

ഫോർമുല വൺ ഗൾഫ്​ എയർ ബഹ്​റൈൻ ഗ്രാന്‍റ്​ പ്രിക്സ്‌ കാറോട്ട മല്‍സരത്തിന്​ ബഹ്​റൈൻ ഒരുങ്ങുന്നു. രാജ്യത്തെ ഇൗ വർഷത്തെ ഏറ്റവും വലിയ പരിപാടിയായ ഫോർമുല വൺ കാറോട്ട മല്‍​സരം ഈ മാസം ആറു മുതൽ എട്ടുവരെ ബഹ്​റൈൻ ഇൻറർനാഷണൽ സർക്യൂട്ടിലാണ്​ ​ നടക്കുക. 2004 മുതലാണ്​ ബഹ്​റൈനിൽ രാജ്യാന്തര കാറോട്ട മത്സരം തുടങ്ങിയത്​. അന്തർദേശീയ താരങ്ങളെയും കാറോട്ട പ്രേമികളെയും ടൂറിസ്റ്റുകളേയും രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കാറോട്ടമത്സരം സംഘടിപ്പിക്കുന്നത്. 115 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ മല്‍സരം കാണുന്നതിന്​ വിസക്കായി ഒാൺലൈൻ വഴി അപേക്ഷിച്ചിട്ടുണ്ട്​. 67 രാഷ്​ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ഓണ്‍ അറൈവല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നത്തെുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെ പാസ്പോര്‍ട്ട് വിഭാഗം ഒരുങ്ങിയതായി നാഷണാലിറ്റി പാസ്പോര്‍ട്ട് ആൻറ്​ റെസിഡൻറ്​സ്​ അഫയേഴ്സ് അതോറിറ്റിയിലെ സ്പോര്‍ട്സ് വിഭാഗം ഡയറക്ടര്‍ ശൗഖി അസ്സുബൈഇ പറഞ്ഞു. ഇൗ ദിവസങ്ങളിൽ ആവശ്യമായ വൈദ്യസേവനത്തിനായി ... Read more