Author: Tourism News live

Islamabad’s new state-of-the-art airport to open on May 3

The long-awaited Islamabad International Airport (IIA) is all set to begin operations for international and domestic flights on May 3, replacing the old Benazir Bhutto International Airport in twin city of Rawalpindi. Prime Minister Shahid Khaqan Abbasi is expected to formally inaugurate the airport. IIA is Pakistan’s largest international airport, designed for up to 15 million passengers annually in the first phase, and up to 25 million in future. Spread over 19 square kilometres, the new, Y-shaped airport is located 30km from the heart of Islamabad’s business centre, Blue Area. It will be Pakistan’s first airport to accommodate the double-deck Airbus ... Read more

Green protocol for Puducherry

Aimed at creating a healthy environment for campuses and communities, Puducherry has released a Green Protocol, which will serve as a guide for universities, colleges, schools, industries, tourism sector, hotels, hospitals and other organisations to carry forward the stated missions of the programme. Chief Minister V Narayanasamy released the protocol in the presence of Minister for Environment M. Kandasamy and Pondicherry University Vice-Chancellor Gurmeet Singh. The Comprehensive Green Protocol (CGP), which has been formulated to become a touchstone of sustainable development for the Union Territory, condenses into a booklet the knowledge shared among a consortium of experts from various organisations such as the ... Read more

എം എസ് രവിയുടെ വേർപാടിൽ അനുശോചനം

കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ സ്വവസതിയിൽ കുഴഞ്ഞ്‌വീണതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. അന്തരിച്ച കേരള കൗമുദി ചീഫ് എഡിറ്റർ എം എസ് രവിയുടെ വേർപാടിൽ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി . കൗമുദി പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു എം എസ് രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി,കെ. പി. സി. സി  പ്രസിഡന്റ് എം എം ഹസൻ,  ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങിയവരും അനുശോചിച്ചു. കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരൻ -മാധവി ദമ്പതികളുടെ ആൺമക്കളിൽ നാലാമത്തെയാളാണ് രവി. സാമൂഹിക,​ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. കേരളകൗമുദി ഡയറക്ടറുമാണ്. മാദ്ധ്യമ രംഗത്തെ വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ശൈലജയാണ് ഭാര്യ. എഡിറ്റർ ദീപു രവി,​  മാർക്കറ്റിംഗ് ഡയറക്ടർ ദർശൻ രവി ... Read more

Jamia Millia University and ITDC to offer new Courses

Indian Tourism Development Corporation (ITDC), along with Jamia Millia University had signed a Memorandum of Understanding (MoU), for starting Bachelors of Vocation (B.Voc) courses of 3 years. The courses offered are a Bachelor programme on ‘Food Production and a 1-year Diploma in Hospitality, arranged by the Ashok Institute of Hospitality and Tourism Management (AIH&TM) under ITDC. The new programme hopes to fit under the Department of Tourism, Hotel, Hospitality, and Heritage Studies (DTHHHS).  Additionally, the department also offers professional certificate, diploma and degree programmes at undergraduate, postgraduate and doctoral levels in tourism, hospitality and allied areas. Meanwhile, the programmes offered are ... Read more

പാക്കം: കാടിനുള്ളിലെ ഗോത്ര ഗ്രാമം

ഇടതൂര്‍ന്ന വനത്തിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന പാത അവസാനിക്കുന്നത് പാക്കം ഗ്രാമത്തിലാണ്. വയനാട്ടിലെ ഗോത്ര കുടുംബങ്ങളുടെ സ്വന്തം നാടായി ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം. പുല്ലുമേഞ്ഞ ചെറിയ കുടിലുകളും ചായക്കടകളുമുള്ള ഉള്‍പ്രദേശം. ഒരിക്കല്‍ വയനാടെന്ന നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു പാക്കം. പുരാതനമായ പാക്കം കോട്ടയുടെ കവാടത്തില്‍ നിന്നും ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഐതിഹാസികമായ ഇന്നലെകള്‍ തെളിയും. കാട്ടുചോലകള്‍ കടന്ന് കുത്തനെയുള്ള കയറ്റം കയറി കാടിന്‍റെ അകത്തളത്തില്‍ കാലത്തെ തോല്‍പ്പിക്കുന്ന കോട്ട കാണാം. പുല്‍പ്പള്ളിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ കുറുവ ദ്വീപ്‌ റോഡിലൂടെയും മാനന്തവാടി പുല്‍പ്പള്ളി റോഡില്‍ പതിനെട്ട് കിലോമീറ്ററും സഞ്ചരിച്ചാല്‍ പാക്കമെത്താം. അഞ്ചുകിലോമീറ്ററോളം കാടിനുള്ളിലൂടെ നടന്നുവേണം ഇവിടെയെത്താന്‍. കുറുവദ്വീപിന്‍റെ കരയില്‍ ഏക്കര്‍കണക്കിന് ഗന്ധകശാല പാടങ്ങളെ മുറിച്ചു കടന്നാല്‍ ചെറിയ മലയിലെ ആദിവാസികളുടെ സങ്കേതമായി. ഒരുഭാഗത്ത് നിറഞ്ഞ് തുളുമ്പി കുറവയുടെ കൈവഴികള്‍ ഒഴുകി അകലുന്നു. അനേകം ചെറിയ ദ്വീപുകളുടെ കാഴ്ചയുള്ള കുന്നിലേക്ക് കാടിനിടയിലൂടെ നടവഴിയുണ്ട്. കോളനിയില്‍ നിന്നും ആരെയെങ്കിലും കൂട്ടി മാത്രമേ ഈ കോട്ടയിലേക്ക് പോകാന്‍ ... Read more

പ്ലാസ്റ്റിക്ക് കൊടുക്കൂ ഫോണില്‍ ടോക് ടൈം നേടൂ… സ്മാര്‍ട്ടാണ് ഈ സ്റ്റേഷന്‍

ഭൂമി നശിച്ചാലും നശിക്കാത്ത രണ്ടു വസ്തുക്കള്‍ ഉണ്ട് പ്ലാസ്റ്റിക്കും, ഫോണും. ഉപയോഗ ശേഷം നാം അവ രണ്ടും വലിച്ചെറിയുകയാണ് പതിവ്. എന്നാല്‍ നമ്മള്‍ വലിച്ചെറിയുന്ന കുപ്പികള്‍ കൊണ്ട് ഫോണില്‍ ടോക് ടൈം കിട്ടിയാല്‍ എങ്ങനെയിരിക്കും? ഇത്തരം ഒരു പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേക്ക് കീഴില്‍ ഭുവനേശ്വറില്‍ പദ്ധതി ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ഇതിനായി ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പ്ലാസ്റ്റിക് റീ സൈക്കിള്‍ മെഷീനുകളാണ് സ്ഥാപിചിട്ടുള്ളത്. യാത്രക്കാരുടെ കൈവശമുള്ള കുപ്പികള്‍ മെഷീനില്‍ നിക്ഷേപിക്കുന്നതോടെ ഫോണില്‍ പത്തു രൂപ ടോക് ടൈം ലഭിക്കും വിധമാണ് പ്രവര്‍ത്തനം. എത്രതവണ വേണമെങ്കിലും സൗകര്യം ഉപയോഗപ്പെടുത്താനാവുമെന്ന പ്രത്യേകതയും ഇതിനുണ്ട്. 200 എംഎല്‍ മുതല്‍ രണ്ടു ലിറ്റര്‍ കുപ്പികള്‍ വരെ മെഷീനില്‍ നിക്ഷേപിക്കാനാവും. ഇത്തരത്തില്‍ കുപ്പി ഉപകരണകരണത്തില്‍ നിക്ഷേപിക്കുന്നതിനൊപ്പം മെഷീന്‍ ആവശ്യപ്പെടുന്ന വിവരങ്ങളും നല്‍കുന്നതോടെ ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ നിന്നും ലഭിക്കുന്ന കോഡ് പ്രകാരം ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യപ്പെടുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നിക്ഷേപിക്കപ്പെടുന്ന കുപ്പികള്‍ ... Read more

IRCTC to launch Food app

Indian Railway Catering and Tourism Corporation (IRCTC), as part of ensuring food safety for its passengers, is all about to launch ‘Menu on Rail app’ exclusively for the passengers. The mobile application enables the users to choose dishes according to their choices. Additionally, the service would vary based on the category of the train such as Mail, Express, Humsafar trains, Rajdhani Express, Shatabdi Express, Duronto Express trains, Gatimaan Express train and Tejas Express train. “IRCTC is the only authorised agency to take and deliver orders through e-catering in trains. Beware of unauthorised entities such as, Travelkhana, Railyatri, Omitra, and Yatrachef. ... Read more

സിഗ്നല്‍ സംവിധാനം തകരാറിലായി: ട്രെയിനുകള്‍ വൈകുന്നു

മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ റെയില്‍വേ സിഗ്‌നല്‍ സംവിധാനത്തിലെ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു. രാവിലെ ഏഴിനാണ് കടയ്ക്കാവൂര്‍ സെക്ഷനിലെ സിഗ്‌നല്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നു തിരുവനന്തപുരത്തേക്ക് എത്തിയ ട്രെയിനുകള്‍ പലതും സ്റ്റേഷനുകളില്‍ പിടിച്ചിട്ടുണ്ട്. മലബാര്‍ എക്‌സ്പ്രസ്, ജയന്തി ജനത, ഇന്റര്‍സിറ്റി ട്രെയിനുകള്‍ വൈകി. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തകരാറിലായതിനാല്‍ സ്റ്റേഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മാനുവലായിട്ടാണു പിന്നീട് സിഗ്‌നല്‍ നിയന്ത്രിച്ചത്. ഒരു ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയെന്നുറപ്പാക്കിയശേഷമാണ് അടുത്ത ട്രെയിനിനു അനുവാദം നല്‍കിയത്. വിദഗ്ധസംഘം തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

ഊട്ടിയില്‍ ടൂറിസ്റ്റ് പൊലീസ്

ഊട്ടിയില്‍ ടൂറിസ്റ്റ് പൊലീസ് ഒരുങ്ങുന്നു. ഊട്ടിയിലെ സീസണ്‍ സമയത്ത് ഗതാഗതം നിയന്ത്രിക്കാനും വിനോദസഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാനുമാണ് ടൂറിസ്റ്റ് പൊലീസ് എന്ന സംവിധാനം. ടീമില്‍ 75 പൊലീസുകാരും 180 ഹോംഗാര്‍ഡുകളും 12 ടൂറിസ്റ്റ് ഗൈഡുകളുമാണുള്ളത്‌. ഈ ടീം ഊട്ടി, കൂനൂര്‍, കോത്തഗിരി, ഗൂഡല്ലൂര്‍ നഗരങ്ങളില്‍ ഗതാഗത നിയന്ത്രണവും ടൂറിസ്റ്റുകള്‍ക്ക് ആവശ്യമുള്ള സഹായവും നിര്‍വഹിക്കും. മേയ് അവസാനംവരെ ടീമിന്‍റെ സേവനം ലഭിക്കും. പരിശീലനം കഴിഞ്ഞ് ഈ ആഴ്ചതന്നെ ടൂറിസ്റ്റ് പൊലീസ് ടീം ജോലിയ്ക്ക് ഇറങ്ങും.

യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി വിമാന കമ്പനികള്‍

നിങ്ങളുടെ ഫ്ളൈറ്റ് വൈകുകയൊ, കാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ ഇനി മുതല്‍ അക്ഷമരാകേണ്ട, പകരം സന്തോഷിക്കാം. വിമാനം ക്യാന്‍സല്‍ ചെയ്യുകയോ, വൈകുകയോ ചെയ്താല്‍ 20000 രൂപ വരെ വിമാന കമ്പനി നഷ്ടപരിഹാരം നല്‍കും. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പാസഞ്ചര്‍ ചാര്‍ട്ടര്‍ നടപ്പിലാക്കാനാണ് വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തു വിട്ട കരട് പാസഞ്ചര്‍ ചാര്‍ട്ടറിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്തില്‍ ബോര്‍ഡിങ് നിഷേധിച്ചാല്‍ നഷ്ടപരിഹാരമായി 5000 യാത്രക്കാരന് നല്‍കണം. കരട് ചാര്‍ട്ടര്‍ മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്‌ലൈറ്റ് ക്യാന്‍സലേഷന്‍, താമസം എന്നീ കാരണങ്ങളാല്‍ കണക്ഷന്‍ ഫ്‌ലൈറ്റ് കിട്ടാതെ പോയാല്‍ 20,000 രൂപ വിമാന കമ്പനി നല്‍കും. അടുത്ത കാലത്തായി ബോര്‍ഡിങ് നിഷേധിക്കുന്ന സംഭവങ്ങള്‍ കൂടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബോര്‍ഡിങ് നിഷേധിക്കപെട്ടാല്‍ 5000 രൂപ നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. എയര്‍ലൈനുകളുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയ ശേഷം ചാര്‍ട്ടര്‍ നിലവില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായമാകുന്ന ... Read more

Maldives to launch world’s first under sea villa

Conrad Maldives resorts are on a new mission to build world’s first undersea villa located at the Conrad Maldives Rangali Island in the Maldives. The $15 million invested two-storeyed villa named as ‘Muraka’ is housed 16.4 ft below the Indian Ocean. Additionally, the property consists of a gym, bar, ocean view bathtub and an underwater bedroom floor. The top layer of the structure has a relaxing space that measures over 550 sq meters. “We are excited to present Muraka’s unique sleeping under the sea experience to our future guests, providing them with an extraordinary seascape of the Maldives from an ... Read more

Kerala-specific app for travel junkies

Thiruvananthapuram-based Vowstay Specialty Stays, has launched VowStay app, an exclusive platform that facilitates hotel booking anywhere in Kerala. The app enables customers to book budget, comfort, premium, and luxury hotel rooms at the best competitive rates, the VowStay app provides an option to choose hotels, resorts, home stays etc, as per the travelers’ choice. The new app lists out all specialty stays available across Kerala and travellers will be able to choose their hotels of choice as per their interest. “The foremost advantage of the VowStay app is that it helps in exploring destinations. “A traveler can explore all destinations ... Read more

ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം പ്രഖ്യാപിച്ചു: ഫഹദ് നടന്‍, മഞ്ജുവാര്യര്‍ നടി

നാല്‍പ്പത്തി ഒന്നാമത് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം നേടി. ജയരാജാണ് സംവിധായകന്‍. ഫഹദ് ഫാസിലാണ് മികച്ച നടന്‍. മഞ്ജുവാര്യരാണ് മികച്ച നടി. സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്നം പുരസ്ക്കാരത്തിന് സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അര്‍ഹനായി. അഭിനയത്തികവിനുള്ള ക്രിട്ടിക്സ് റൂബി ജൂബിലി പുരസ്ക്കാരം നടന്‍ ഇന്ദ്രന്‍സിനാണ്. ചലച്ചിത്രപ്രതിഭാ പുരസ്ക്കാരത്തിന് സംവിധായകന്‍ ബാലു കിരിയത്ത് നടന്‍ ദേവന്‍ എന്നിവര്‍ അര്‍ഹരായി. തൊണ്ടിമുതലിനു തിരക്കഥ ഒരുക്കിയ സജീവ്‌ പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച ചിത്രത്തിന്‍റെ സംവിധായകന്‍ ദിലീഷ് പോത്തനാണ്. മികച്ച രണ്ടാമത്തെ ചിത്രം ആളൊരുക്കവും നടന്‍ ടോവിനോ തോമസും നടി ഐശ്വര്യ ലക്ഷ്മിയുമാണ്. മികച്ച ഗായികയ്ക്കുള്ള പുരസ്ക്കാരം ജ്യോല്‍സ്നയും ഗായകനുള്ള പുരസ്ക്കാരം കല്ലറ ഗോപനും നേടി. ഇത്തവണ 48 ചിത്രങ്ങളാണ് ക്രിട്ടിക്സ് പുരസ്ക്കാരത്തിന്‍റെ പരിഗണനയ്ക്കു വന്നത്.

UNWTO calls for videos as part of Smart Destinations Conference

The II UNWTO World Conference on Smart Destinations, promoted by the UNWTO together with the Kingdom of Spain and the Government of the Principality of Asturias, call for creative videos from entrepreneurs and companies in line with the themes of innovation, technology and sustainability in tourism. The last date for the submission is April 30, 2018. The Conference will serve as a forum to debate academically research work on future tourism models, based on Innovation and Technology, which allow Accessibility and Sustainable Development of tourism and the territories in the 21st century. “The Conference recognizes the key role of entrepreneurs and ... Read more

ദേ പുട്ടല്ല, ദാ പുട്ടുമായി പുട്ടോപ്യ

പുട്ടു പ്രേമിക്കള്‍ക്കായി തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ പുട്ടുമേള ഒരുക്കി കെ. ടി. ഡി. സി. മാസ്‌ക്കറ്റ് ഹോട്ടലിന്റെ സായ്ഹന ഓപ്പണ്‍ റെസ്റ്റോറന്റിന്‍ നാളെ മുതല്‍ ആരംഭിക്കുന്ന പുട്ടോപ്യ 29ന് സമാപിക്കും. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 11 വരെ പുട്ട്യോപ്പയില്‍ എത്തി പുട്ട് തട്ടാം. പഞ്ചവര്‍ണ്ണ പുട്ട്, ബിരിയാണി പുട്ട്, അറബി പുട്ട്, നവരസപുട്ട്, മുട്ടപുട്ട്, ബീഫ് പുട്ട്, ചിക്കന്‍ പുട്ടുകള്‍, ചിക്കനും മുട്ടയും ഇട്ട കൊത്ത് പുട്ട്, ചിക്കന്‍ ടിക്ക മസാല പുട്ട്, കണവ പുട്ട്, കൊഞ്ച് പുട്ട്, അരി ഗോതമ്പ് പുട്ട്, കോണ്‍ പുട്ട്, ചിരട്ട പുട്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള പുട്ടുകള്‍ക്ക് പുറമെ കുട്ടികള്‍ക്കായി ചോക്ലേറ്റ്, സ്‌ട്രോബറി പുട്ടുകള്‍, ചോക്ലേറ്റും സ്‌ട്രോബറിയും ചേര്‍ന്ന പുട്ടും ഒരുക്കിയിട്ടുണ്ട്. പഴമയും പുതുമയും ഒത്തു ചേരുന്ന ഇടമാണ് പുട്ടോപ്യ. പയര്‍, പപ്പടം, ചുക്കുകാപ്പി എന്നിവയും പുട്ടിനൊപ്പം കിട്ടും. 70 മുതല്‍ 150 രൂപ വരെ വില വരുന്ന പുട്ടിനൊപ്പം കൂട്ടായി മറ്റു ... Read more