Tech
ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും March 30, 2018

റിലയന്‍സ് ജിയോ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രൈം അംഗത്വത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. എന്നാല്‍ നിലവിലുള്ള പ്രൈം അംഗത്വത്തിനുള്ള കാലാവധി ഇനിയും തുടരുമോ അതിന് പകരമായി മറ്റെന്തെങ്കിലും സംവിധാനം കൊണ്ടുവരുമെന്നോ ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 99 രൂപയ്ക്കുള്ള പ്രൈം അംഗത്വം അല്‍പം കൂടിയ വിലയില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനാണ് സാധ്യത.

സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ ഫീച്ചേഴ്സുമായി ഫെയ്സ്ബുക്ക് March 29, 2018

സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ഫെയ്‌സ്ബുക്ക്. പുതിയ  ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത കാര്യം ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. കേംബ്രിജ്

യു. ടി. എസ് ഇനി ഐഫോണിലും March 28, 2018

സബേര്‍ബന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ഉപയോഗിക്കുന്ന റെയില്‍വേയുടെ യുടിഎസ് (UTS) മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി ഐഫോണിലും. 2014ല്‍ പുറത്തിറക്കിയ ആപ്

ഷവോമി എംഐ മിക്‌സ് 2എസ് വിപണിയില്‍ March 28, 2018

ആപ്പിളിന് വെല്ലുവിളിയായി ഷവോമി എംഐ മിക്‌സ് 2എസ്. മുന്‍ഗാമിയായ എംഐ മിക്സ് 2 സ്മാര്‍ട് ഫോണിന്‍റെ അതേ രൂപകല്‍പനയാണെങ്കിലും ഐഫോണ്‍

നോക്കിയയുടെ വിലകുറഞ്ഞ ആൻഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍ March 27, 2018

നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ ആൻഡ്രോയിഡ്​ ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. ആ​ൻഡ്രോയിഡ്​ ഒറിയോ ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന ഫോണാണ്​ പുറത്തിറക്കിയത്. ഗൂഗിളിന്‍റെ

പത്രങ്ങളിലൂടെ മാപ്പുപറഞ്ഞ് സക്കര്‍ബര്‍ഗ് March 26, 2018

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കി മാപ്പുപറഞ്ഞ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്.

വന്‍നേട്ടം കൈവരിച്ച് ജിയോ March 26, 2018

വരിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്‌ നേടി റിലയന്‍സ് ജിയോ. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചതോടെയാണ് വരിക്കാരുടെ എണ്ണവും

bff പച്ച ആയാല്‍ ഫേസ്ബുക്ക് അക്കൌണ്ട് സുരക്ഷിതമോ? March 23, 2018

ഫേസ്ബുക്കില്‍ വൈറല്‍ ആവുകയാണ് നിങ്ങളുടെ അക്കൌണ്ട് സുരക്ഷിതമോ എന്നറിയാന്‍ bff എന്നടിക്കൂ എന്ന പോസ്റ്റുകള്‍. bff എന്നടിച്ചാല്‍ അത് പച്ച

ബി.എസ്.എന്‍.എല്‍ 4ജി ജൂണില്‍; 5ജി അടുത്ത വര്‍ഷം March 23, 2018

ബി.​എ​സ്.​എ​ൻ.​എ​ൽ​ മൊ​ബൈ​ൽ ​4ജി സേ​വ​നം ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത് ല​ഭ്യ​മാ​കും. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിന്‍റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി, മുംബൈ

വീഴ്ച പറ്റി: സക്കര്‍ബര്‍ഗ്‌ March 22, 2018

കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ വീഴ്ച പറ്റിയതായി ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്‌. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍

വിവരങ്ങള്‍ ചോര്‍ത്തല്‍: ഫേസ്ബുക്കിനു മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ March 21, 2018

ഫേസ്​ബുക്ക്​ 50 മില്യൺ ഉപയോക്​താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശ

ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍ ഫ്രീ കോളുകള്‍ March 21, 2018

ബി.എസ്. എന്‍.എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം. നിലവില്‍ നഗരങ്ങളില്‍ 240 രൂപ മാസവാടകയ്ക്ക്

ജിയോയുടെ പിറവി വെളിപ്പെടുത്തി മുകേഷ് അംബാനി March 18, 2018

ഇന്ത്യൻ ടെലികോം മേഖലയിൽ ഒന്നര വർഷത്തിനുള്ളിൽ ചരിത്രസംഭവമായി മാറിയ റിലയൻസ് ജിയോയുടെ പിന്നണി രഹസ്യങ്ങൾ വെളിപ്പെടുത്തി മുകേഷ് അംബാനി. 2011ല്‍

ഗ്രൂപ്പുകൾക്ക് വാട്​സ്​ആപ്പില്‍ പുതിയ ഫീച്ചർ March 17, 2018

ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച്​ വാട്​സ്​ആപ്പ്​. ഗ്രൂപ്പിനെ കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനമാണ്​ കമ്പനി അവതരിപ്പിച്ചത്​. ആൻഡ്രോയിഡ്​, വിൻഡോസ്​ ഫോണുകളിലാവും

Page 9 of 11 1 2 3 4 5 6 7 8 9 10 11
Top