Tag: Incredible India

പറന്നു വാരാനൊരുങ്ങി ഉത്തരാഖണ്ട് : നീക്കം ടൂറിസ്റ്റുകള്‍ക്കും ആശ്വാസം

ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: Uttarakhand Tourism ഡെറാഡൂണ്‍: നിരക്കു കുറഞ്ഞ വിമാനങ്ങളുമായി സംസ്ഥാനത്തെങ്ങും വിനോദ സഞ്ചാരികളുമായി പറക്കാനൊരുങ്ങുകയാണ് ഉത്തരാഖണ്ട്. മാര്‍ച്ച് അവസാനം തുടങ്ങുന്ന പദ്ധതിയോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗം പുതുവഴിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. വിമാനത്തില്‍ 1400 മുതല്‍ 2000 രൂപയായിരിക്കും ഒരാള്‍ക്ക്‌ നിരക്ക് . 3000 മുതല്‍ 5000 വരെയായിരിക്കും ഹെലികോപ്ടറിലെ യാത്രാ നിരക്ക് . കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ പദ്ധതി പ്രകാരമാണ് വിമാന സര്‍വീസുകള്‍ തുടങ്ങുക. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച പുനാരാരംഭിക്കും . ഇത് സംബന്ധിച്ച കരാര്‍ ഇതിനകം ഒപ്പിട്ടുണ്ട്. Photo Courtesy: Uttarakhand Tourism കേന്ദ്രാനുമതി ലഭ്യമായാല്‍ മറ്റു കടമ്പകള്‍ വേഗം പൂര്‍ത്തീകരിക്കാനാവും. വിമാനത്താവള വികസനം,എയര്‍സ്ട്രിപ്പുകളുടെ നിര്‍മാണം, ഹെലിപ്പാട് തയ്യാറാക്കല്‍ എന്നിവ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഓം പ്രകാശ് അവകാശപ്പെട്ടു. ചെലവു കുറഞ്ഞ വിമാന സര്‍വീസ് നടത്താന്‍ ഹെറിറ്റേജ് ഏവിയേഷനും ഡെക്കാന്‍ എയര്‍ലൈന്‍സും ... Read more

Himachal to promote religious tourism

Web Desk Tattapani in Himachal Pradesh, which is very famous for its hot water springs, is going to have a face-lift soon. “The State Government is committed to promote religious tourism at Tattapani and to restore its lost glory,” says Chief Minister Jai Ram Thakur. The spring water that is spread over an area of one square kilo metre is said to have curative powers that provide relief from ailments like joint pain, fatigue, stress relief, and poor blood circulation, and reduces fat and skin diseases. Photo Courtesy: holidify “The restoration of springs and ‘Bathing Ghats’ will soon be taken ... Read more

‘Padmavati’ ban, a boon to Rajasthan tourism

Web Desk Deepika Padukone in Padmavati. Picture Courtesy: India.com The ban on Sanjay Leela Bhansali’s period drama ‘Padmavati’ (now ‘Padmavat’) in Rajasthan turns out to be a boon for the tourism in the state. The film that showcases the valour of Rani Padmavati, Maharawal Ratan Singh and the famed Rajput ethos of honour, bravery and sacrifice, has faced the ire of organisations like Karni Sena the Kshatriya Mahasabha. The Mewar region of the state, home to the fabled queen Padmini, has been witness to a phenomenal rise in tourist numbers in December 2017. Chittorgarh Fort. Photo Courtesy: Tourism Rajasthan A ... Read more

പദ്മാവതിയെക്കൊണ്ട് പണം വാരി രാജസ്ഥാന്‍

ടിഎന്‍എല്‍ ബ്യൂറോ Deepika Padukone in Padmavati. Photo Courtesy: India.com ജയ്പൂര്‍ : പദ്മാവതി സിനിമയെച്ചൊല്ലി വിവാദം തീപിടിച്ചാലെന്ത്‌ ? നേട്ടം കൊയ്തത് രാജസ്ഥാനാണ്. പദ്മാവതിയുടെ കോട്ടയും കൊട്ടാരവും കാണാന്‍ ജനം ഒഴുകിയെത്തി. സഞ്ജയ്‌ ലീല ബന്‍സാലി സിനിമയാക്കും വരെ ചിത്തോർഗഢ് കോട്ടയിലേക്ക് വന്‍ ജനത്തിരക്ക് ഉണ്ടായിരുന്നില്ല .എന്നാല്‍ സിനിമാ വിവാദം ചൂടു പിടിച്ചതോടെ സ്ഥിതി മാറി. റാണി പദ്മാവതിയുടെ കോട്ടയുള്ള ചിത്തോർഗഢ് അടങ്ങുന്ന മേവാര്‍ മേഖലയിലേക്ക് കൂടുതല്‍ എത്തിയത് ആഭ്യന്തര സഞ്ചാരികളാണ്. 2016ല്‍ ചിത്തോർഗഢ് സന്ദര്‍ശിക്കാനെത്തിയത് 40,733 സഞ്ചാരികളെങ്കില്‍ 2017ല്‍ അത് ഇരട്ടിയായി. 81,009 പേര്‍ . അലാവുദിന്‍ ഖില്‍ജിയോടു ഭര്‍ത്താവ് തോറ്റതിനെത്തുടര്‍ന്നു പദ്മാവതി സതി അനുഷ്ടിച്ചെന്നു കരുതുന്ന ഇടമാണ് ചിത്തോർഗഢ് കോട്ട. Rani Padmini Mahal. Photo Courtesy: Tourism Rajasthan ചരിത്ര ശേഷിപ്പുകളാണ് സഞ്ചാരികള്‍ക്ക് ഏറെയും അറിയേണ്ടത്. പദ്മാവതി ആത്മാഹുതി ചെയ്ത ഇടം, ഖില്‍ജി റാണിയെ ആദ്യം കണ്ട കണ്ണാടി. ഇവയൊക്കെയാണ് അവര്‍ക്കറിയേണ്ടത്. ചിലര്‍ക്ക് ചരിത്രം ... Read more

ഹോളിവുഡ് വരുമോ ഇന്‍ക്രെഡിബിള്‍ ഇന്ത്യയിലേക്ക്

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡെല്‍ഹി : റിച്ചാര്‍ഡ് ഗെരെ , ജൂലിയാ റോബര്‍ട്ട്സ്, ആഞ്ജലീന ജോളി ആരാകും ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ രണ്ടാം പതിപ്പില്‍ ബ്രാന്‍ഡ് അംബാസഡര്‍ ആവുക. താരങ്ങള്‍ മനസ്സ് തുറന്നില്ലങ്കിലും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ മനസ്സില്‍ ഇവരൊക്കെയാണ്. നേരത്തെ ആമിര്‍ഖാനും അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയുമായിരുന്നു അംബാസഡര്‍മാര്‍. Richard Gere, Julia Roberts and Angelina Jolie ഹോളിവുഡ് താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആക്കുന്നതിലൂടെ ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്‌ഷ്യം. നിലവിലെ 14.4 ദശലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ എന്നത് അടുത്ത അഞ്ചു വര്‍ഷത്തിനകം 40 ദശലക്ഷമാക്കാനാണ് പദ്ധതി. ബുദ്ധമത വിശ്വാസിയായ റിച്ചാര്‍ഡ് ഗെരെ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസഡറാകാന്‍ വിമുഖത പ്രകടിപ്പില്ലന്നാണ് സൂചന. പ്രവാസി ഇന്ത്യക്കാരെയും ഇവിടെയുള്ളവരെയും ഇന്ത്യയുടെ ഭംഗി കാട്ടുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്‍ക്രെഡിബിള്‍ ഇന്ത്യ രണ്ടാം പതിപ്പ് ഫോക്കസ് ചെയ്യുന്നത് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് എന്നിവയെയാകും ... Read more

താജില്‍ പോക്കറ്റടിയുമായി അധികൃതര്‍ : പ്രതിഷേധവുമായി സംഘടനകള്‍

ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: uptourism ആഗ്ര : താജ് കാണാനുള്ള നിരക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കൂട്ടി. പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. താജ് കാണാനെത്തുന്ന ജനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കാതെ കൊള്ളയടി നടത്തുകയാണ് പുരാവസ്തു വകുപ്പ് എന്നാണ് ആരോപണം. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നിരക്കുയര്‍ത്തല്‍. നിലവിലെ നിരക്ക് ഇന്ത്യക്കാര്‍ക്ക് 40 രൂപയാണ്. ഇതില്‍ 30 രൂപ പുരാവസ്തു വകുപ്പിനും 10 രൂപ ആഗ്ര വികസന അതോറിറ്റിക്കുമാണ് . ഇത് 50 രൂപയാക്കിയാണ് ഉയര്‍ത്തിയത്‌. 40 രൂപ പുരാവസ്തു വകുപ്പിന് ലഭിക്കും. വിദേശികള്‍ക്ക് ആയിരം രൂപയാണ് പ്രവേശന ഫീസ്‌. പുരാവസ്തു വകുപ്പും ആഗ്ര വികസന അതോറിറ്റിയും തത്തുല്യമായി വീതിക്കും. ഇത് 1100 രൂപയാക്കി 600 രൂപ വേണമെന്നാണ് പുരാവസ്തു വകുപ്പിന്‍റെ പക്ഷം. രണ്ടു ദിവസം മുന്‍പാണ് തീരുമാനം അറിയിച്ചതെന്നും വിജ്ഞാപനത്തില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയതായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആഗ്ര സര്‍ക്കിള്‍ തലവന്‍ ഡോ. ഭുവന്‍ വിക്രം ... Read more

Events Calendar app for tourists

Web Desk In line with the Government’s Digital India initiative, Minister of State for Tourism (Independent Charge) and Minister of State for Electronics & Information Technology, K J Alphons launched mobile app – Incredible India Digital Calendar-2018 and also released the Incredible India Wall & Desk Calendar for 2018. The Incredible India Digital calendar application enables users to know about the events and festivals happening in India on the go. The Digital Calendar can be downloaded on Android and iOS platforms. The Incredible India Digital Calendar contains all exclusive features of any Digital Calendar making it a perfect travel planner ... Read more

Millennials spend more on travel than seniors

Web Desk Photo Courtesy: Alexfinds Millennials are willing to spend more on leisure trips as compared to people belonging to the older age group, reveals a survey conducted by Phocuswright study, which is co-commissioned by ixigo, a travel marketplace. Over 2,700 travellers took the online survey. Almost half (48 per cent) of the respondents were millennials. Around 22 per cent of seniors aged above 55 spent over Rs 6,000 per night for their most significant trip during the year whereas 34 per cent of the millennials, specifically in the age group of 25-30, spent this much or more. One out ... Read more

Surya Sekhar Roy to represent India in Young Chef Olympiad

Web Desk Surya Sekhar Roy Choudhury from International Institute of Hotel Management (IIHM) Kolkata will represent India in the contest for the 4th edition of Young Chef Olympiad 2018, world’s largest culinary competition for hospitality students. Picture Courtesy: Topsy Young Chef Olympiad, organized by the International Institute of Hotel Management (IIHM) and supported by Ministry of Tourism and Department of Tourism, Government of Karnataka, will be held from January 28 to February 2 across 4 Indian cities. Teams from more than 50 countries will compete for the winner’s trophy and a cash prize of USD 10,000. The event was created ... Read more

നികുതി കുറച്ചേക്കും; വിനോദ സഞ്ചാര മേഖല പ്രതീക്ഷയില്‍

ടിഎന്‍എല്‍ ബ്യൂറോ Picture Courtesy: incredibleIndia.org ന്യൂഡല്‍ഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ ഉറ്റു നോക്കി ടൂറിസം മേഖല. വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനു നിരവധി പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. വിനോദ സഞ്ചാര രംഗത്ത്‌ നികുതി കുറയ്ക്കുക , കൂടുതല്‍ ഇളവുകള്‍ നല്‍കുക എന്നിവ ബജറ്റില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഹോട്ടല്‍ താമസത്തിന് ഉയര്‍ന്ന നികുതി നിരക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈടാക്കുന്നത്. സിംഗപ്പൂര്‍, തായ് ലാന്‍ഡ്‌, മലേഷ്യ എന്നിവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ നിരക്കാണ്. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര മേഖലക്ക് അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന് ധന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. .ഹോട്ടല്‍ നിര്‍മാണത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചേക്കും . പുതിയ ടൂറിസ്റ്റ് ട്രെയിനുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പാതകള്‍ എന്നിവയും ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ചെറുകിട- ഇടത്തരം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്ന വിമാന കമ്പനികള്‍ക്കും ഇളവ് അനുവദിച്ചേക്കും. രാജ്യത്തെ വിനോദ സഞ്ചാര മേഖല വളര്‍ച്ചയുടെ പാതയിലാണ്. 2016ല്‍ സെപ്തംബര്‍ വരെ ആദ്യ ഒമ്പതു മാസം ... Read more

India Opens New World of Virtual Reality in Netherlands

Mr Jan van Zanen, Mayor of Utrecht, lights the lamp at the inauguration of the India tourism stall Gone are days you explain to tourists, travel planners and tour operators about the destinations through pamphlets, brochures and other printed materials. Kerala Tourism and Government of India are making waves at the Vakantiebeurs (Holiday Fair) 2018, the largest tourism event in The Netherlands, by offering hands on experience to the visitors by taking them through the destinations through virtual reality (VR). Mayor of Utrecht views India’s major tourist attractions in Virtual Reality Visitors at the ‘Incredible India’ and ‘Kerala Tourism’ stalls ... Read more