Tag: tourism

Bahrain to strengthen bilateral relationship with India

External Affairs Minister Sushma Swaraj on Sunday held wide-ranging talks with her Bahrain counterpart Shaikh Khalid Bin Ahmed al Khalifa during which they discussed ways to expand cooperation in a number of fields including tourism, oil and gas, petrochemicals, security, defense and intelligence training. In a joint statement after the meeting they said that “The wide-ranging discussions were held in a friendly and forward-looking atmosphere, with useful exchanges of views on bilateral, regional and multilateral issues of mutual interest,” The two sides discussed in detail various aspects of bilateral relations. Expansion of cooperation of in the fields of tourism,  education, ... Read more

Tanzania to promote beach tourism

Photo Courtesy: Tanzania Safari Supremacy The government of Tanzania is planning to establish a beach management authority to improve beach tourism in the East African nation. Hamisi Kigwangalla, Minister of Natural Resources and Tourism, said, “Beach tourism is not being promoted on mainland Tanzania with its abundant potential.” He was talking in a news conference in the commercial capital Dar es Salaam. He said the government will formulate strong strategies to exploit the potential in beach tourism to contribute to the national economy. “The beach management authority will manage and improve all beaches to attract more tourists and investors,” the ... Read more

Three lakh foreign tourists visited Red Sea during June

Around 387,000 tourists visited Red Sea in June this year, in which 300,000 were foreign tourists, according to the Red Sea governorate’s statistics. German tourists recorded the highest number among other nationalities with 110,655 tourists. Egyptians came second with 82,640. Czech tourists came third with 27,852 visitors, while the British came fourth with 22,527 and the Polish ranks fifth with 20,238 tourists. As per records, tourists from the Arab countries show a downward trend. Only 1506 tourists from Arab countries visited Read Sea during this period. Domestic tourism in Hurghada hotels recorded an occupancy rate of 100 per cent, despite ... Read more

Travel and Tourism Fair kick starts in Hyderabad

A two-day Travel and Tourism Fair (TTF) featuring domestic and outbound destinations began at the Hyderabad International Convention Centre (HICC) on Friday, 13th July 2018 The first day of the show was reserved only for travel trade while the second day is open for all, including general public. The two-day travel trade show brings together State tourism boards, national tourist offices, hoteliers, airlines, tour operators and travel agents, online travel companies, railways and cruise lines under one roof, according to a press release.

Kerala lures Andhra tourists to visit the state

Munnar Hills In an interactive session organized at Fortune Murali Park on Thursday, Kerala Tourism department invited Andhra Pradesh to visit the tourism destination of Kerala and experience its rich cultural heritage. The event was held as part of its tourism promotion campaign, and, the Kerala Tourism Department has showcased what God’s own country can offer. People of Andhra Pradesh are mainly interested in pilgrimage and cultural spots in Kerala. They visit hill stations, beaches, wildlife sanctuaries and backwaters and constitute around 15 per cent of the state’s domestic tourists. “The number of devotees from Andhra Pradesh to Sabarimala is ... Read more

Six wetlands in Konkan to be declared eco-tourism centers

Six wetlands in five districts in the Konkan region of Maharashtra to be declared ecotourism destinations. It is with the intention to highlight the ecologically important areas and to increase awareness to conserve them. Conserving wetlands becomes very crucial these days as thousands of acres of wetlands have been disappeared from our country due to human activities. Wetlands are important parts of our nature as they help take out carbon dioxide from the air, act as an important buffer between land and sea and are home to several species of marine animals.

Prime Minister insists tourism-centric ecosystem

On the meeting held for the review of the progress of comprehensive development of the Andaman-Nicobar and Lakshadweep islands on Saturday, 1st June 2018, Prime Minister Narendra Modi insisted an integrated tourism-centric ecosystem in the areas selected for tourism development. An Islands Development Agency has been formed for the comprehensive development of 26 islands. He also urged to expedite the activities for the energy self-sufficiency in the islands that could be based on solar energy. A presentation was also made by The National Institution for Transforming India (NITI Aayogon) depicting the programme for holistic development in the region, which include ... Read more

വിനോദ സഞ്ചാര-ആരോഗ്യമേഖലകളില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് നിരോധനം

സംസ്ഥാനം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങുന്നു. ആദ്യഘട്ടമായി വിനോദസഞ്ചാര-ആരോഗ്യമേഖലകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പിവെള്ളത്തെ പുറത്താക്കുന്നു. നക്ഷത്രഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ്‌ബോട്ടുകള്‍, 500 കിടക്കകള്‍ക്ക് മുകളില്‍ സൗകര്യമുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ആറുമാസത്തിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് തീരുമാനമെടുത്തത്. അടുത്തഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കും. നിലവില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ക്കു മാത്രമാണ് കേരളത്തില്‍ നിരോധനമുള്ളത്. ജൂണ്‍ മുതല്‍ ആറുമാസമാണ് പ്ലാസ്റ്റിക് കുപ്പിവെള്ളത്തെ പുറത്താക്കാന്‍ ഈ മേഖലകള്‍ക്ക് നല്‍കുന്ന സമയം. പകരം ചില്ലുകുപ്പികള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. സുരക്ഷിതമായ കുടിവെള്ളത്തിനായി ഇത്തരം സ്ഥാപനങ്ങള്‍ സ്വന്തമായി കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് തുടങ്ങിയവ സ്ഥാപിക്കണം. ചില്ലുകുപ്പി സ്റ്റെറിലൈസേഷന്‍ യൂണിറ്റുകളും തുടങ്ങണം. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന നക്ഷത്രഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആശുപത്രികള്‍ക്കും ഹൗസ്‌ബോട്ടുകള്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് ഉപയോഗിച്ചാണ് നിരോധനം നടപ്പാക്കുക. നിരോധനം ലംഘിക്കുന്നവര്‍ക്ക് അഞ്ചുമുതല്‍ ഏഴ് ലക്ഷം ... Read more

Check out the must-have apps for travellers

There’s only thing the backpackers and globetrotters can get rid of – the travel friendly apps that will help them plan their travel, book tickets, select hotels, have meals on the go, book any services in the destination and what not. Most of the back-pack travelers use Mobile Apps for assisting them in their voyage. Mobile Apps are often used for navigation, ticket booking, room booking etc. There are a number of Mobile Applications that help travellers to make their journey easy, safe  and comfortable. Let’s have a look at some of the applications those make the life of travelers ... Read more

സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കാന്‍ ഇടുക്കിയിലെ ജലപാതകള്‍

മഴക്കാലമായതോടെ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ എല്ലാം ഇപ്പോള്‍ ജലസമൃദ്ധിയിയില്‍ നിറഞ്ഞെഴുകുകയാണ്. സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ എങ്ങും നയനമനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. കാടിന്റെ പച്ചത്തലപ്പുകളെ വകഞ്ഞുമാറ്റി കരിമ്പാറകെട്ടുകളില്‍ ആര്‍ത്ത് തല്ലിപതഞ്ഞ് വെള്ളച്ചാട്ടങ്ങള്‍ സജീവമായി. പൂപ്പാറ മൂന്നാര്‍ റോഡില്‍ പെരിയകനാല്‍ വെള്ളച്ചാട്ടത്തിനുമുണ്ട് കാനനത്തിന്റേതായ ചാരുത. ടാറ്റാ ടീയുടെ പെരിയ കനാല്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിയിലുള്ള തേയില തോട്ടത്തിന്റെ പച്ചപ്പും കുളിര്‍മയും സഞ്ചാരികളിലേക്കും അനുഭൂതിയായി ഒഴുകിയിറങ്ങുന്നു. അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന തൂവാനം വെള്ളച്ചാട്ടം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറിലാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിലേക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലക്കം വെള്ളച്ചാട്ടം. ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഒരിടമാണ് ഇടുക്കിയിലെ അട്ടുകാട് ജലപാതം. മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് പവര്‍ഹൗസ് വെള്ളച്ചാട്ടം. പീരുമേടിന് സമീപം സ്ഥിതി ചെയ്യുന്ന മദാമ്മക്കുളം വെള്ളച്ചാട്ടത്തിനുമുണ്ട് പറയാന്‍ ചരിത്രമേറെ. ജില്ലയിലെ ഏതു ഭാഗത്തൂടി യാത്ര ചെയ്താലും ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ചെറുതോ ... Read more

ഡല്‍ഹിയെ വിനോദസഞ്ചാര സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി

വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മീഡിയ ഏജന്‍സിയുമായി കൈകോര്‍ക്കുന്നു. ഡല്‍ഹിയെ വിനോദസഞ്ചാര സൗഹൃദ സംസ്ഥാനമായി കൂടുതല്‍പേരിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്ന കമ്പനിയുമായി സഹകരിക്കുന്നത്. വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള മറ്റു പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. അഞ്ച് ലഘു വീഡിയോദൃശ്യങ്ങളും ആറ് റേഡിയോ ഗാനങ്ങളും പുറത്തിറക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങളും മറ്റും ഉള്‍പ്പെടുത്തി കൈപ്പുസ്തകങ്ങളും ഒരുക്കും. നഗരത്തില്‍ ഒട്ടേറെ ചരിത്രസ്മാരകങ്ങളും മറ്റുമുണ്ടെങ്കിലും കൂടുതല്‍പേരിലേക്ക് ഈ വിവരങ്ങള്‍ എത്തുന്നില്ലെന്നും സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നില്ലെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ഡല്‍ഹി സുരക്ഷിത നഗരമല്ലെന്ന പ്രചാരണങ്ങളെ നേരിടുകയും വേണം. വിവിധ മാര്‍ക്കറ്റുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെല്ലാം വിനോദസഞ്ചാര ശ്യംഖലയില്‍ ഉള്‍പ്പെടുത്തും. ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയുള്ള പ്രചാരണത്തിനാണു കമ്പനിയെ നിയമിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഈരംഗത്തു നേടിയ വളര്‍ച്ച വിലയിരുത്തിയാണു സംസ്ഥാനവും ഇതേപാത സ്വീകരിക്കുന്നത്.

വിനോദ സഞ്ചാര മേഖലകള്‍ ഇനി പോലീസ് നിയന്ത്രണത്തില്‍

വിനോദ സഞ്ചാര മേഖലകള്‍ ഇനി പോലീസ് നിയന്ത്രണത്തില്‍. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തെ തുടര്‍ന്നാണ് പുതിയ നടപടി. ടൂറിസ്റ്റ് മേഖലകളില്‍ കച്ചവടക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയും, പോലീസ് ക്ലിയറന്‍സും, പ്രത്യേക യൂണിഫോമും നിലവില്‍ വരും. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഏത് ഭാഷയിലും സംസാരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടായിരിക്കും. ബീച്ചുകളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബറ്റാലിയന്‍ പോലീസിനെ നിയമിക്കുമെന്ന്്. മന്ത്രി അറിയിച്ചു.

ടൂറിസ്റ്റുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക്  മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവളത്ത് മരണപ്പെട്ട ലാത്വിയൻ വനിതക്ക് ആദരമർപ്പിച്ച് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അസാധാരണമായ കൂട്ടായ്മയ്ക്കാണ്  നിശാഗന്ധി ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്. നിശാഗന്ധിയുടെ ചരിത്രത്തിൽ എന്നെങ്കിലും ഇത്തരം ഒരു കൂട്ടായ്മ നടന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇതൊരു മഹത്തായ ഒത്തുചേരലാണ്. ചിലരുടെ കെണിയിൽ അകപ്പെട്ട് അതിക്രൂരമായാണ് അവർ കൊലചെയ്യപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാടിനു  തല കുനിച്ച് നിൽക്കേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ  ഉണ്ടായിട്ടുണ്ടെങ്കിലും കേരളം വേറിട്ട് നിന്നിരുന്നു. വ്യക്തമായ തെളിവുകളോടെ  കുറ്റവാളികളെ പിടികൂടാൻ നമുക്ക് സാധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ടൂറിസം കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കാൻ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. വിദേശ യുവതിയുടെ സഹോദരി ഇലീസയുടെ സഹോദരീ സ്നേഹത്തിനു മുന്നിൽ കേരളമാകെ പ്രണാമം അർപ്പിക്കുന്നു. യുവതിയുടെ മൃതദേഹം ജന്മനാട്ടിലേക്ക്  കൊണ്ടുപോകാനുള്ള എല്ലാ ഏർപ്പാടുകളും ... Read more

കേരള ടൂറിസത്തിന് ഔട്ട്‌ലുക്ക് മാസികയുടെ പുരസ്ക്കാരം

ഔട്ട്‌ലുക്ക് യാത്രാ മാസിക ടൂറിസം രംഗത്തെ മികച്ച സ്ഥലങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ബഹുമതികളില്‍ രണ്ടെണ്ണം കേരളത്തിനു ലഭിച്ചു. ആയുര്‍വേദ- സൗഖ്യ വിഭാഗത്തിനും തട്ടേക്കാട് പക്ഷി സങ്കേതത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്. ന്യൂഡല്‍ഹിയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഡല്‍ഹി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ സുബൈര്‍കുട്ടി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കെനിയ (മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍), നാഗലാന്‍ഡ്, ഗുജറാത്ത് (ഹോണ്‍ബില്‍, റാന്‍ ഉത്‌സവ്- ഫെസ്റ്റിവല്‍), ന്യൂസിലന്‍ഡ് (അഡ്വഞ്ചര്‍ ഡെസ്റ്റിനേഷന്‍), മൗറീഷ്യസ് (മികച്ച ഐലന്‍റ്), സ്വിറ്റ്‌സര്‍ലാന്‍ഡ് (ഏറ്റവും മികച്ച അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം), ലഡാക്ക് (ഇന്ത്യയിലെ മികച്ച അഡ്വഞ്ചര്‍ കേന്ദ്രം) എന്നിങ്ങനെയാണ് മറ്റു ബഹുമതികള്‍.

Jammu ropeway ready for trial run

Jammu and Kashmir’s new ropeway project, which is expected to boost tourism, is all set for a trial run this month. “The ropeway project will boost tourism and add to aesthetics of the city,” said Minister of State for Tourism Priya Sethi after reviewing the progress of the project. The minister visited Peerkho — the first take off point, the Mahamaya temple – second landing bay area and Bagh-e-Bahu — the third and final destination where huge chunk of land has been acquired for developing parking, restaurant, landscaping. Sethi also issued on-spot directions to the officials of JK cable car corporation to ... Read more