Round Up Malayalam
കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ട് സര്‍വീസ് തുടങ്ങുന്നു April 13, 2018

കല്ലാര്‍കുട്ടി അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി പെഡല്‍ ബോട്ടുകള്‍ എത്തുന്നു. നാല് പെഡല്‍ ബോട്ടുകളാണ് ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്താന്‍ എത്തിക്കുന്നത്. ഉദ്ഘാടനം ഈ മാസം അവസാനം ഉണ്ടാകും. ആദ്യഘട്ടത്തില്‍ പെഡല്‍ ബോട്ടുകള്‍ എത്തിച്ച് ബോട്ടിങ് ആരംഭിക്കാനാണ് ഹൈഡല്‍ ടൂറിസം അധികൃതരുടെ തീരുമാനം. അടിമാലി-കുമളി ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചാല്‍

തിരുവനന്തപുരം-ഖോരക്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ് റദ്ദുചെയ്തു April 13, 2018

ഈ മാസം 15ന് തിരുവനന്തപുരത്തു നിന്നും ഖോരക്പൂര്‍ വരെ പോകേണ്ടിയിരുന്ന ഖോരക്പൂര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്സ്പ്രസ് റദ്ദുചെയ്തു. രാവിലെ 6.15ന് തിരുവനന്തപുരം

ഭക്ഷണം സുരക്ഷിതമോ? ഫുഡ് വാച്ച് ആപ്പ് പറയും April 13, 2018

ദുബായിയുടെ ഭക്ഷ്യമേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് മുനിസിപ്പാലിറ്റിയുടെ ഫുഡ് വാച്ച് ആപ്പ് എത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷാവിഭാഗം വികസിപ്പിച്ചെടുത്ത ആപ്പ്

മോഹന്‍ലാല്‍ വിഷുവിന് തന്നെ April 12, 2018

മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം വിഷുവിന് തന്നെ റിലീസ് ചെയ്യും. ഇന്നലെയായിരുന്നു തിരകഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ

ദുബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പത്തു സെക്കന്‍ഡിനുള്ളില്‍ April 11, 2018

എമിഗ്രേഷൻ നടപടികൾ പത്തു സെക്കന്‍ഡിനുള്ളില്‍ പൂർത്തിയാക്കാനാവുന്ന സ്മാർട് ടണൽ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ അടുത്തമാസം സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ്

ബെംഗ്ലൂരുവില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി കൂടുതല്‍ ചാര്‍ജിങ് പോയിന്റുകൾ April 11, 2018

ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി ബെസ്‌കോം കൂടുതല്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്നു. നഗരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളായ വിധാന്‍സൗധ, വികാസ് സൗധ,

അയല്‍ വിനോദ സഞ്ചാര ബസുകള്‍ ഇനി സരായ് കലേ ഖാനില്‍ നിന്ന് April 10, 2018

ഡല്‍ഹിയില്‍ മേയ് ഒന്നു മുതല്‍ അയല്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ ലട്യന്‍സ് മേഖലയില്‍ നിന്നു സരായ് കലേ

എടിഎം കാര്‍ഡുകള്‍ മാറുന്നു, ഇനി ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് April 10, 2018

മാഗ്നറ്റിക് സ്ട്രിപ്പുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും.സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇഎംവി കാര്‍ഡുകളിലേക്കു മാറാനുള്ള

ജിയോഫൈ വിലക്കുറച്ചു: 700 രൂപയ്ക്ക് ഡിവൈസ് April 9, 2018

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ വൈഫൈ ഡിവൈസിന് വീണ്ടും വില കുറച്ചു. അവതരിപ്പിക്കുമ്പോള്‍ 2999 രൂപ വിലയുണ്ടായിരുന്നു

യാത്രക്കാരെ വഴി തെറ്റിച്ച് എല്‍ ഇഡി ബോര്‍ഡുകള്‍ April 9, 2018

ബിഎംടിസി ബസുകളിലെ എല്‍ഇഡി റൂട്ട് ബോര്‍ഡുകളില്‍ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നതു യാത്രക്കാര്‍ക്കു ദുരിതമാകുന്നു. ബസ് പോകേണ്ട സ്ഥലത്തിനു പകരം പുറപ്പെട്ട

അടച്ച വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയാല്‍ കനത്ത ശിക്ഷ April 9, 2018

വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ക്കു കാരണക്കാരാകുന്നവര്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്നു അബുദാബി ശിശുക്ഷേമവകുപ്പ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത്തരം പത്ത് അപകടങ്ങളാണു

രാജകീയ വാഹനത്തിന്റെ ഉടമകള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ April 8, 2018

പരസ്യ വെല്ലുവിളിയുമായി പലരും എത്തിയെങ്കിലും റോയലായി തന്നെ വാഴുകയാണ് ആനകള്‍.കാലം കഴിയുന്തോറും ആവശ്യക്കാര്‍ ഏറുന്നതല്ലാതെ കുറയുന്നില്ല. ദിനംപ്രതി ബുള്ളറ്റ് നിരത്തില്‍

316 ബസുകള്‍ കൂടി വാങ്ങി ദുബൈ ആര്‍ ടി എ April 8, 2018

പൊതുഗതാഗത ശൃംഖല വിപുലപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 316 പുതിയ ബസുകള്‍ കൂടി വാങ്ങുന്നു. 465 ദശലക്ഷം

സൂപ്പര്‍ എസി എക്‌സ്പ്രസുകള്‍ പരിഷ്‌ക്കരിക്കുന്നു April 8, 2018

തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എസി എക്‌സ്പ്രസ് ഉള്‍പ്പെടെ എട്ടു ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കോച്ചുകള്‍ വരും. റെയില്‍വേയുടെ ഉല്‍കൃഷ്ഠ് പദ്ധതിയിലുള്‍പ്പെടുത്തിയാണ്

ഊദിന്റെ മാസ്മരിക താളത്തില്‍ കത്താറ April 8, 2018

അറബ് സംഗീതത്തിനു മാത്രമായുള്ള സംഗീതോപകരണമായ ഊദിന്റെ മാസ്മരിക താളത്തിലാണ് ഇപ്പോള്‍ കത്താറ. രണ്ടാമത്തെ ഊദ് ഉല്‍സവം ആരംഭിച്ചതോടെ കത്താറയുടെ വീഥികളിലൂടെ

Page 11 of 23 1 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 23