Round Up Malayalam
കുറിഞ്ഞിപ്പൂക്കാലം കൊടൈക്കനാലിലും July 31, 2018

വട്ടവട പഞ്ചായത്തിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിനു പുറമെ നിര്‍ദിഷ്ട ഉദ്യാനത്തിന്റെ അതിര്‍ത്തി വനമേഖലയായ തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍ പ്രദേശത്തും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തു. കൊടൈക്കനാലില്‍ കോക്കസ് വാക്ക് കുന്നിന്‍ ചെരിവിലാണു കൂടുതലായും പൂത്തിരിക്കുന്നത്. കുറിഞ്ഞി പൂത്തതോടെ ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കു വേണ്ട ഒരുക്കങ്ങള്‍ ടൂറിസം വകുപ്പ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിണ്ടിഗൽ കലക്ടർ വിനയ്‌യും സംഘവും വനമേഖല സന്ദർശിച്ചു.

മീൻ പിടിച്ചത് കേരളം; വലയിലായത് ഗോവ July 26, 2018

ഫോർമാലിൻ ചേർത്ത മത്സ്യങ്ങൾ കേരളത്തിൽ വിവിധയിടങ്ങളിൽ പിടികൂടിയെങ്കിൽ ഈ വാർത്ത മൂലം പ്രതിസന്ധിയിലായിരിക്കുന്നത് ഗോവയിലെ ഭക്ഷണശാലകളാണ്. ട്രോളിംഗ് നിരോധനം മൂലം

ടൂറിസമടക്കം 13 മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം: ‘ഐഡിയ ഡേ’യ്ക്ക് അപേക്ഷ ക്ഷണിച്ചു July 10, 2018

സംസ്ഥാനത്തെ ടൂറിസം, ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യസംരക്ഷണം ഉള്‍പ്പെടെയുള്ള 13 സുപ്രധാനമേഖലകളിലെ സമഗ്രവികസനത്തിനുതകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ്

പത്മനാഭസ്വാമി ക്ഷേത്രത്തിന് ടൂറിസത്തിന്റെ 9.7 കോടികൂടി July 6, 2018

പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെ 9.7 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി

പച്ചപ്പില്‍ കുളിക്കാം പ്രകൃതിയെ കാണാം ഊഞ്ഞാപ്പാറയിലെത്തിയാല്‍ June 6, 2018

സീറോ ബഡ്ജറ്റില്‍ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തേടുന്നവരാണ് മലയാളികള്‍. വളരെ ചുരുങ്ങിയ ചെലവില്‍ കണ്ണിനും മനസിനും തൃപ്തിയേകുന്ന സ്ഥലങ്ങള്‍

ഒമാനില്‍ വിസ നിരോധനം ഡിസംബര്‍ വരെ തുടരും May 31, 2018

ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം ആറു മാസത്തേക്ക്കൂടി നീട്ടി. ഡിസംബര്‍ വരെ വിസ അനുവദിക്കില്ലെന്ന് മാനവവിഭവ മന്ത്രാലയം

ദുബൈ മെട്രോയ്ക്ക് പുതിയ സൗകര്യങ്ങള്‍ May 30, 2018

ദുബൈ മെട്രോക്ക് പുതിയ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുങ്ങി. ഇതിന്‍റെ ഭാഗമായി സ്മാർട്ട്കാർഡുകൾ വഴി പണം നൽകാവുന്ന സംവിധാനവും നടപ്പാക്കി. ഇതുപ്രകാരം സാംസങ്

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് ദുബൈയില്‍ സൗജന്യ പാർക്കിങ് May 30, 2018

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ് അനുവദിച്ച് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലെ 40 പെയ്ഡ് പാർക്കിങ്

കരിപ്പൂരിൽ അത്യാധുനിക വാർത്താവിനിമയ സംവിധാനം വരുന്നു May 29, 2018

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനം വരുന്നു. വ്യോമഗതാഗത നിയന്ത്രണത്തിന്‍റെ പ്രധാന ഘടകമായ ഭൂതല വാര്‍ത്താവിനിമയ സംവിധാന ശാക്തീകരണ ഭാഗമായാണ്

മുംബൈയില്‍ നിന്നും ഗോവയിലേയ്ക്ക് യാത്രാകപ്പല്‍ May 28, 2018

ഇന്ത്യയിലെ ആദ്യത്തെ യാത്രാകപ്പല്‍ മുംബൈയില്‍ നിന്നും ഗോവയിലേയ്ക്ക് സര്‍വീസ് നടത്തും. മുംബൈയില്‍ പുതുതായി പണിത തുറമുഖത്തു നിന്നും ആന്‍ഗ്രിയ എന്നു

Page 3 of 23 1 2 3 4 5 6 7 8 9 10 11 23