Headlines Slider Malayalam
കള്ളുഷാപ്പ് തുറക്കാമെന്ന് കോടതി March 13, 2018

ഹൈവേയിലെ കള്ളുഷാപ്പുകള്‍ ഉപാധിയോടെ തുറക്കാം. സുപ്രീം കോടതിയുടെതാണ് ഉത്തരവ്. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാം എന്നത് സര്‍ക്കാരിന് തീരുമാനിക്കാം. ഹൈവേകളില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത് പോലെ കള്ള്ഷാപ്പുകളും  ഉപാധിയോടെ തുറക്കാം. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവു നല്‍കാമെന്ന വിധിയിലാണ് കള്ളുഷാപ്പുകളേയും ഉള്‍പ്പെടുത്തിയത്. നഗര മേഖലയിലെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ സുപ്രീം കോടതിയില്‍ തൊഴിലാളികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ്

നിരവധി സര്‍വീസുകള്‍ നിര്‍ത്തി ഇന്‍ഡിഗോ: യാത്രക്കാര്‍ പെരുവഴിയില്‍ March 13, 2018

പറക്കലിനിടയില്‍ തകരാറുണ്ടാകാന്‍ സാധ്യതയുള്ള എന്‍ജിന്‍ ഘടിപ്പിച്ച  വിമാനങ്ങള്‍ സര്‍വീസ് അടിയന്തരമായി നിര്‍ത്തണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍. അടിയന്തിരമായി വിമാനം

കാഠ്​മണ്ഡുവില്‍ വിമാനം തകർന്നു March 12, 2018

ബംഗ്ലാദേശിൽ നിന്ന്​  67 യാത്രക്കാരും 4 ജീവനക്കാരുമായി വന്ന യുഎസ്- ബംഗ്ലാ വിമാനം നേപ്പാള്‍ കാഠ്​മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ തകർന്നു. ധാക്കയിൽ നിന്ന്​ കാഠ്​മണ്ഡുവിലേക്ക്​ പോയ

കേരളത്തിലെ ചികിത്സ തേടി 50000 വിദേശികള്‍ March 12, 2018

ലോകരാഷ്ട്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം 50000 കവിയുന്നു. മെഡിക്കല്‍ ടൂറിസത്തില്‍ വര്‍ധിച്ചു വരുന്ന വിദേശികളുടെ നിരക്ക് മൂലം

എയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാകുന്നു March 12, 2018

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ നടപടികള്‍ ജൂണില്‍ ആരംഭിക്കും. 2018ന്റെ അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ബര്‍ലിന്‍ രാജ്യാന്തര ട്രാവല്‍ മേള: കേരള ടൂറിസത്തിന് പുരസ്‌ക്കാരം March 12, 2018

ബര്‍ലിനില്‍ നടക്കുന്ന  രാജ്യാന്തര ട്രാവല്‍ മേളയില്‍ കേരള ടൂറിസത്തിന് ഗോള്‍ഡന്‍ സിറ്റി ഗേറ്റ് പുരസ്‌ക്കാരം .ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ

സംസ്ഥാനത്തെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു: വനമേഖലകളില്‍ വിനോദ സഞ്ചാരത്തിനും നിയന്ത്രണം March 12, 2018

സംസ്ഥാനത്തെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു. വന്യജീവി സങ്കേതങ്ങളിലാണ് ട്രെക്കിംഗ് താല്‍കാലികമായി നിരോധിച്ചത്.  തേനി ദുരന്തത്തിന്‍റെ പാശ്ചാത്തലത്തിലാണ് നടപടി.ചീഫ് സെക്രട്ടറിയാണ് ഇതു

അഞ്ചുവര്‍ഷമായി വിദേശത്താണോ? നാട്ടിലേയ്ക്ക് മടങ്ങാനിതാ സൗജന്യ ടിക്കറ്റ് March 10, 2018

അഞ്ചുവർഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സർക്കാറിന്‍റെ കൈത്താങ്ങ്. യാത്രാ ചെലവു കാരണം നാടിലേയ്ക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക്

ആയുര്‍വേദം ഉയര്‍ത്തി ബര്‍ലിന്‍ മേളയില്‍ കേരളം: ടൂറിസം മന്ത്രി എക്സ്ക്ലൂസീവ് March 10, 2018

ബര്‍ലിന്‍ : കേരളത്തിന്‍റെ ആയുര്‍വേദ പെരുമ ആഗോളതലത്തില്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്.ആയുര്‍വേദ ചികിത്സയിലേക്ക് ജനങ്ങളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന്

ഇനി റിസര്‍വ് ചെയ്ത റെയില്‍വേ ടിക്കറ്റും കൈമാറാം March 10, 2018

ദീര്‍ഘദൂരയാത്രകള്‍ക്ക് ഇന്ത്യയില്‍ എല്ലാവരും ആശ്രയിക്കുന്നത് ട്രെയിന്‍ ഗതാഗതത്തിനെയാണ്. മിന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരാണ് മിക്കവരും. അങ്ങനെ ബുക്ക് ചെയ്യുന്ന

അന്തര്‍വാഹിനി ടൂറിസവുമായി മഹാരാഷ്ട്ര March 10, 2018

മുംബൈ: മഹാരാഷ്ട്ര ബജറ്റില്‍ കൊങ്കണ്‍ മേഖലയിലെ വിനോദ സഞ്ചാരം വര്‍ധിപ്പിക്കാന്‍ മുന്തിയ പരിഗണന. സിന്ധുദുര്‍ഗില്‍ ബാറ്ററിയില്‍ ഓടുന്ന അന്തര്‍വാഹിനി, നന്ദുര്‍ബാറില്‍

നെല്ലിയാമ്പതിയിലെ മഴനൂല്‍ വന്യതകള്‍ March 9, 2018

ശാന്തതയാണ് തേടുന്നതെങ്കില്‍ നേരെ നെല്ലിയാമ്പതിക്കു വിട്ടോളൂ.. അഭിഭാഷകനും എഴുത്തുകാരനുമായ ജഹാംഗീര്‍ ആമിന റസാക്കിന്‍റെ യാത്രാനുഭവം നവ്യമായ സൌഹൃദക്കൂട്ടങ്ങളില്‍ ചിലര്‍ വനാന്തരത്തു

കോഴിക്കോട്ട് കൃത്രിമ ശുദ്ധജല തടാകം നിര്‍മിക്കുന്നു March 9, 2018

വേനലിൽ ഉണങ്ങുന്ന കോഴിക്കോട് നഗരത്തിന്റെ തെളിനീരുവറ്റാതെ കാക്കാൻ ശുദ്ധജലതടാകം വരുന്നു. പാറോപ്പടിയിൽ 20 ഏക്കർ ചതുപ്പുനിലത്ത് ശുദ്ധജലതടാകമെന്ന ആശയം എ.പ്രദീപ്കുമാര്‍

ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി March 9, 2018

ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെ കാണാതിരുന്നത് തനിക്ക് തിരക്കായതിനാലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.

ഇന്ത്യയില്‍ ദയാവധം നിയമവിധേയം March 9, 2018

ന്യൂഡൽഹി: രാജ്യത്ത് ദയാവധം നിയമവിധേയം. ജീവിതത്തിലേക്ക് തിരിച്ചു വരില്ലന്നുറപ്പായാല്‍ ദയാവധം ഉപാധികളോടെ ആവാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവിതത്തിലേക്ക് തിരിച്ചു

Page 37 of 44 1 29 30 31 32 33 34 35 36 37 38 39 40 41 42 43 44