Author: Tourism News live

ജിയോഫോണ്‍ മാച്ച് പാസ്; വരിക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി ജിയോ

ക്രിക്കട്ട് സീസണ്‍ ആഘോഷമാക്കാന്‍ വമ്പന്‍ ഓഫറുമായി ജിയോ. എല്ലാ വരിക്കാര്‍ക്കും ഈ ഓഫര്‍ സ്വന്തമാക്കാം. ക്രിക്കറ്റ് സീസണില്‍ 112 ജിബി ഡേറ്റയാണ് ജിയോ ഫ്രീയായി നല്‍കുന്നത്. ജിയോഫോണ്‍ മാച്ച് പാസ് എന്ന പേരിലാണ് ഓഫര്‍. 56 ദിവസത്തേക്കാണ് 112 ജിബി ഡേറ്റ നൽകുന്നത്. ഓഫർ ലഭിക്കാൻ സുഹൃത്തുക്കളോടും ബന്ധുക്കളോയും ജിയോയുടെ ടോൾഫ്രീ നമ്പറിലേക്ക് (1800-890-8900) വിളിക്കാൻ ആവശ്യപ്പെടണം. ഈ സമയത്ത് വിളിക്കാൻ പറഞ്ഞ വ്യക്തിയുടെ പത്തക്ക ജിയോ നമ്പർ നൽകണം. കൂടാതെ പിൻകോഡും രേഖപ്പെടുത്തണം. ഉടൻ തന്നെ അടുത്ത റിലയൻസ് റീട്ടെയിലറോ ജിയോ ഡോട്ട് കോം വഴിയോ വിളിച്ച സുഹൃത്തിന് ഫോൺ ലഭിക്കും. ഫോൺ കൊണ്ടു വരുമ്പോൾ വിളിക്കാൻ ഉപയോഗിച്ച നമ്പർ നൽകണം. നാലു പേരെ ജിയോ ഫോൺ വാങ്ങിപ്പിച്ചാൽ നാലു ദിവസത്തേക്ക് 8 ജിബി ഡേറ്റ ലഭിക്കും. ഇതുപോലെ കൂടുതൽ പേരെ ചേർക്കുമ്പോൾ അക്കൗണ്ടിൽ വരുന്ന ഡേറ്റയും കൂടും. ഓരോ 8 ജിബി പാക്കിന്‍റെയും കാലാവധി നാലു ദിവസമാണ്. ഇങ്ങനെ ... Read more

ദുബൈയുടെ ഓളപ്പരപ്പില്‍ ഇനിമുതല്‍ യോട്ടും

യോട്ട് ടൂറിസത്തിലേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി ദുബൈ. വിനോദസഞ്ചാരികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ക്രൂസ് ടൂറിസത്തിനു പിന്നാലെ യോട്ട്‌ ടൂറിസത്തിലേയ്ക്കും ദുബൈ ചുവടുവേയ്ക്കുന്നത്. യോട്ട് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ഉല്ലാസയാത്രകൾക്കും അവസരമൊരുക്കി ജലവിനോദങ്ങളുടെ മുഖ്യകേന്ദ്രമാക്കി ദുബൈയിയെ മാറ്റാനുള്ള കർമ പരിപാടികൾക്കു രൂപം നൽകാൻ അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച ശിൽപശാലയിൽ തീരുമാനിച്ചു. ദുബൈ ടൂറിസം സംഘടിപ്പിച്ച പരിപാടിയിൽ യോട്ട് നിർമാതാക്കൾ, യോട്ട് പാക്കേജ് സംഘടിപ്പിക്കുന്നവർ, ദുബായ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി, ഫെഡറൽ ട്രാൻസ്പോർട് അതോറിറ്റി, എമിഗ്രേഷൻ, ദുബായ് കോസ്റ്റ് ഗാർഡ്, ദുബായ് സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു ക്രൂസ് ടൂറിസം പാക്കേജുകൾ സംഘടിപ്പിക്കാൻ ദുബൈ തയാറെടുക്കുകയാണ്. ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കും പിന്നീട് മറ്റിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. 2021 ആകുമ്പോഴേക്കും യോട്ട് മേഖലയിൽ രാജ്യാന്തര തലത്തിൽ 7470 കോടി ഡോളറിന്‍റെ നിക്ഷേപമുണ്ടാകുമെന്നാണ് ദുബൈ ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ബഗ്ഗി കാറുകള്‍ വരുന്നു

പ്രായാധിക്യം മൂലം നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും, രോഗികള്‍ക്കുമായി കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സഞ്ചരിക്കുന്ന ബഗ്ഗി കാറുകള്‍ വരുന്നു. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ചെറിയ കാറുകളായ ബഗ്ഗി എത്തിക്കുന്നത് ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ്. രണ്ടു പ്ലാറ്റ്‌ഫോമിലും സര്‍വീസ് നടത്തുന്ന ബഗ്ഗി ഡ്രൈവറെക്കൂടാതെ മൂന്ന് പേര്‍ക്ക് കൂടി ഇരിക്കാം. ഒരു യാത്രക്കാരന് 30രൂപയാണ് നിരക്ക്. ഹാന്‍ഡ് ബാഗ് മാത്രം കൈയില്‍ കരുതാം ലഗേജുകള്‍ ബഗ്ഗിയില്‍ കയറ്റില്ല. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോഴുള്ള ലിഫ്റ്റുകള്‍ക്കു സമീപം ബഗ്ഗികള്‍ നിര്‍ത്തിയിടും. യാത്രക്കാരെ കംപാര്‍ട്‌മെന്റിനു സമീപം എത്തിക്കുകയും ട്രെയിനില്‍ വന്നിറങ്ങുന്നവരെ ലിഫ്റ്റിനു സമീപം എത്തിക്കുകയും ചെയ്യും. ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് അടുത്ത പ്ലാറ്റ്‌ഫോമിലെത്താനും സൗകര്യമൊരുക്കും. 2014ല്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലാണ് ആദ്യമായി ബഗ്ഗി ഓടിത്തുടങ്ങിയത്. എറണാകുളം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലും ഇപ്പോള്‍ ബഗ്ഗികളുണ്ട്. കോട്ടയം ഉള്‍പ്പെടെ ഒന്‍പതു സ്റ്റേഷനുകളില്‍ക്കൂടി ഈ സൗകര്യം ഏര്‍പ്പെടുത്തുകയാണ്.

IATA approves membership of Vistara

Indian automotive manufacturing company Tata and Singapore Airline’s (SIA) joint venture company Vistara Airlines has joined, International Air Transport Association (IATA). With the new programme, Vistara aims to launch international operations by the end of June. Currently, Air India and Jet Airways are the two Indian carriers who were part of IATA. Authorities with the new membership focus on empowering Vistara to join up with other international airline companies, for providing a seamless global connectivity. Back in September Vistara has finished all the necessary procedures on IATA Operational Safety Audit (IOSA). “We’re extremely proud to join the international community of IATA ... Read more

Google, Tourism Ministry tie up for 360-degree ‘Incredible India’ video

Google Arts and Culture have partnered with the Ministry of Tourism to unveil a 360-degree virtual reality video for the global “Incredible India” tourism campaign. As part of the partnership, Google Arts and Culture will provide users with an immersive 360-degree view of India’s heritage, festivity, spirituality and adventure. The video will showcase users a 360-degree view of some of the most iconic destinations in India including Qutub Minar, Amritsar’s Golden Temple, Vitthala Temples at Hampi and Goa’s easygoing vibe. “India is an iconic destination that offers unique experiences of climate, geography, culture, art, literature and food. We want to ... Read more

മൂന്ന് അധിക സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ച് കെ എസ് ആര്‍ ടി സി

ബെംഗളൂരുവില്‍ നിന്ന് മലബാര്‍ ഭാഗത്തേക്കുള്ള കേരള ആര്‍ ടി സി ബസുകള്‍ക്ക് മൂന്ന് സ്റ്റോപുകള്‍ കൂടി അനുവദിച്ചു. രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജ്, മൈസൂരു റോഡിലെ ക്രൈസ്റ്റ് കോളേജ്, ഐക്കണ്‍ കോളേജ് എന്നിവയ്ക്ക് മുന്നിലാണ് പുതിയ സ്റ്റോപുകള്‍. ബെംഗളൂരുവില്‍ നിന്ന് മൈസൂരു റോഡ് വഴി പോകുന്ന എല്ലാ സ്‌കാനിയ, സൂപ്പര്‍ഫാസ്റ്റ്, ഡീലക്‌സ്, എക്‌സ്പ്രസ് ബസുകളും ഇവിടെ നിര്‍ത്തുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ഈ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന മാനിച്ചാണ് സ്റ്റോപ്പ് അനുവദിച്ചത്. ഈ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു കേരള ആര്‍ടിസി ബസ് പിടിക്കാന്‍ ഇതുവരെ സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡിലോ, കെങ്കേരിയിലോ എത്തേണ്ടിയിരുന്നു. രാവിലെ ഏഴുമുതല്‍ രാത്രി 11.55 വരെയായി നാല്‍പതിലേറെ കെഎസ്ആര്‍ടിസി ബസുകളാണ് മൈസൂരു വഴി നാട്ടിലേക്കുള്ളത്.

ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ച തോണി കണ്ടെത്തി

ഐറിഷ് യുവതി ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്നും വിരലടയാള വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ ഇവിടേയ്ക്കു കൂടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു. ലിഗയുടെ മരണത്തിനുപിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നു പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി. ചൂണ്ടയിടാനെന്ന വ്യാജേനെ ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും കണ്ടല്‍ക്കാടിന്‍റെ പരിസരത്ത് എത്താറുള്ളത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്‍റെ തലേന്നും ഇവര്‍ എത്തിയിരുന്നുവെന്നും കടത്തുകാരന്‍ പറഞ്ഞു. കൂടാതെ കോവളത്തു നിന്നും ചെന്തലക്കരി ഭാഗത്തേയ്ക്ക് വിദേശികളെ തോണിയില്‍ എത്തിക്കാറുണ്ടെന്നും ഇതിനു പ്രത്യേക എജന്‍റ്  ഉണ്ടെന്നും കടത്തുക്കാരന്‍ പറഞ്ഞു.

Indian Culinary Institute opens today

The Ministry of Tourism, Government of Kerala, will launch its prestigious Indian Culinary Institute today. The culinary institute aimed at promoting Indian cuisine as a niche tourism product, with its campuses in Noida and Tirupati, will offer diplomas as well as under graduate and post graduate degrees to research in culinary arts. The ICI campus in Noida will be formally launched by Minister of State for Tourism K J Alphons and Minister of State for Culture Mahesh Sharma. “The main objective of setting up of the ICI was to institutionalize a mechanism to support efforts intended to preserve, document, promote ... Read more

Vienna named the world’s most livable city

As per the study conducted by ‘Mercer’s Quality of Living Survey 2018’, Vienna capital city of Austria, has been chosen as the most liveable city in the world. “The success of foreign assignments is influenced by issues such as ease of travel and communication, sanitation standards, personal safety, and access to public services,” said Slagin Parakatil, Mercer’s research. It was for the 9th year that Vienna achieved the title followed by Zurich (Switzerland), Auckland (New Zealand ) and Munich (Germany). Award criterion includes attractiveness of the city, business and investment potential, school, housing and hospital infrastructure. It even checks public ... Read more

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല:സുപ്രീംകോടതി

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന പഴയ വിധിയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് സുപ്രീം കോടതി. മൊബൈല്‍ നമ്പറുകള്‍ നിര്‍ബന്ധപൂര്‍വം ആധാറുമായി ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് ബുധനാഴ്ചയാണ് സുപ്രീം കോടതി രംഗത്തെത്തിയത്. ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികളും 2016 ലെ ആധാര്‍ നിയമവും പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ച് ലോക്നീതി ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍ രാജ്യത്തെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൊബൈല്‍ ഉപഭോക്താക്കളെ പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രച്ചുഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ‘സുപ്രീംകോടതി ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. പക്ഷേ, മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ എന്ന പ്രസ്താവനയേ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തായി’, ബെഞ്ച് പറഞ്ഞു. എന്നാല്‍, ഇ-കെ.വൈ.സി സംവിധാനത്തിലൂടെ മൊബൈല്‍ നമ്പറുകള്‍ പുനഃപരിശോധിക്കാന്‍ ടെലികോം വകുപ്പ് നോട്ടീസ് നല്‍കിയതായും ടെലഗ്രാഫ് ആക്ട് ... Read more

Goa Vintage Bike and Car Festival on April 29

The Goa Tourism Development Corporation (GTDC) is organising the 2nd edition of the Goa Vintage Bike and Car Festival to celebrate the Goa’s rich history of automobiles. The event will display entries from Goa as well as from other parts of the country at the Inox Courtyard – an iconic heritage structure that dates back to the 1800s. The event has been curated by Ashvek Vintage World and is supported by the VCCFI (Vintage and Classic Car Federation of India). Over 50 motorcycles and over 65 cars are expected to participate in this festival. Around 20 entries are expected to drive in ... Read more

ലിഗയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി

ഐറിഷ് യുവതി ലിഗയുടെ കുടുംബത്തിന്  സംസ്ഥാന സർക്കാർ ധനസഹായം കൈമാറി.  അഞ്ച് ലക്ഷം രൂപയുടെ  ധനസഹായമാണ്  ലിഗയുടെ സഹോദരി ഇൽസക്ക്  ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  കൈമാറിയത്. സഹോദരിയുടെ മരണവുമായി  ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ  തൃപ്തികരമാണെന്ന് ഇൽസ പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, അഡീഷണൽ ഡയറക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി ഡയറക്ടർ വിഎസ്  അനിൽ എന്നിവർ   നേരിട്ടെത്തിയാണ് ഇൽസക്ക് ചെക്ക് കൈമാറിയത്.

ബെംഗ്ലൂരുവിലെ വിസ്മയങ്ങള്‍

പൂന്തോട്ട നഗരിയായ ബെംഗ്ലൂരുവിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് മെട്രോയും, ഫാഷന്‍ സ്ട്രീറ്റ്, കോള്‍ സെറ്ററുകളുമൊക്കയാണ്. വിനോദങ്ങളുടെ നഗരമാണ് ബെംഗ്ലൂരു. ലഹരി നുണയാന്‍ ബാറുകള്‍, ഭക്ഷണപ്രിയര്‍ക്കായി റെസ്റ്റോറന്റുകള്‍, സുഹൃത്തുകള്‍ക്ക് വൈകുന്നേരങ്ങള്‍ പങ്കിടാന്‍ കോഫി ജോയിന്റസ് എന്നീ സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ് നഗരം. ബെംഗളൂരുവിന്റെ ഭൂപ്രകൃതിയും ഇതിന് ഒരു കാരണമാണ്. ഡെക്കാന്‍ പീഠഭൂമിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്റര്‍ ഉയരത്തിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള നഗരമായ ബെംഗളൂരു. സൗമ്യമായ കാലാവസ്ഥയും തെളിഞ്ഞ ആകാശത്തോട് കൂടിയ ദിവസങ്ങളുമാണ് ഇവിടുത്തേത്. ജൂണ്‍-സെപ്റ്റംബര്‍ മഴക്കാലത്ത് രാവിലെയും ഉച്ചസമയത്തും പ്രസന്നമായ അന്തരീക്ഷമായിരിക്കും. ‘ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി’ യായ ബെംഗളൂരുവില്‍ ഒരുപാട് പച്ചപ്പ് നിറഞ്ഞ ഇടങ്ങളുണ്ട്. ടോയിറ്റ് യുവാക്കളുടെ ഹബ്ബായ നഗരത്തില്‍ ബിയര്‍ നിര്‍മ്മാണ കമ്പനി ആവശ്യമാണ്. അവരെ ലക്ഷ്യം വെയ്ക്കുന്ന ഒന്നാണ് ബെംഗ്ലൂരുവിലെ ടൊയിറ്റ്. ഇന്ദിര നഗറിലെ ബിയര്‍ നിര്‍മ്മാണ സ്ഥലമാണിത്. വലിയ ബിയര്‍ ടാങ്കുകളുടെ മുന്‍പില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യത്തിനായി സ്റ്റൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബാസ്മതി ബ്ലോന്‍ഡും, ടിന്‍ടിന്‍ ... Read more

Uttar Pradesh launches 24X7 helpline for tourists

With an aim to offer better security for the tourists visiting the state, the Uttar Pradesh tourism department has launched its first 24×7 phone helpline (18601801364). The helpline will assist the tourists in giving information about tourism centers, lodging of complaints, etc. The tourism department hopes that the helpline will come handy if a tourist faces an issue anywhere in the state. There will also be arrangements to record the incoming calls on the helpline and the police, and administration along with other departments have been appointed to redress all the complaints. The tourists will be updated about the places to ... Read more

Letters of Intent awarded to 9 agencies for 22 monuments

The Ministry of Culture and Archaeological Survey of India (ASI), has conducted the 3rd Award Ceremony of Adopt a Heritage Project at New Delhi for awarding the Letters of Intent to the shortlisted agencies under Phase IV of the project. The project ‘Adopt a Heritage: Apni Dharohar, Apni Pehchaan’ was launched on 27th September 2017, that aims to preserve the rich natural heritage and culture of India, for the smooth promotion of tourism to the country. Under the Phase -4 of the project, around 22 monuments has been undertaken by 9 agencies to ‘protect, preserve and market’ the heritage of ... Read more