Tag: qatar airways

Qatar Airways to offer free service for relief aid to Kerala

Qatar Airways Cargo has come forward to help to the flood ridden state of Kerala by announcing to deliver urgent relief aid. The relief aid will be delivered to the affected areas via the airline’s passenger service from Doha to Thiruvananthapuram. “We have received earnest requests from the Indian community residing in Qatar seeking support to transport relief aid to Southern Kerala, where many of their families and relatives are affected by the worst flood in a century,” said Guillaume Halleux, Chief Officer Cargo, Qatar Airways. Free transportation of relief goods from Doha to Trivandrum will be operated on their ... Read more

Qatar Airways introduces Qsuite on Indian routes

Qatar Airways said its award-winning Business Class experience, Qsuite, is now available on flights to and from Mumbai and Bengaluru. Patented by Qatar Airways, Qsuite features the industry’s first-ever double bed available in Business Class, as well as private cabins for up to four people with privacy panels. The privacy panels can stow away thereby allowing passengers in adjoining seats to create their own private room, a first of its kind in the industry. Adjustable panels and movable TV monitors on the centre four seats allow colleagues, friends or families travelling together to transform their space into a private suite, allowing them ... Read more

Qatar Airways to launch full-service airline in India soon

Qatar Airways said it will soon move an application to launch a full-service airline in India for domestic operations. The proposed airline would be fully financed by Qatar’s sovereign fund and would have Indians heading the board, said AkbarAl Baker, CEO of the Airlines. “We will move the application soon. I don’t know really by when because it (the process) takes time,” he said. Set up in 2005, Qatar Investment Authority manages the sovereign wealth fund of the State of Qatar and its assets under management are estimated at USD 335 billion. It was in March 2017 that Baker first mentioned about ... Read more

മൈകൊണോസ് ദ്വീപിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് തുടങ്ങി

ഖത്തറിൽ നിന്നും മൈകൊണോസ് ദ്വീപിലേക്കുള്ള ഖത്തർ എയർവെയ്‌സിന്‍റെ നേരിട്ടുള്ള നോൺ സ്റ്റോപ്പ് സർവീസിന് തുടക്കമായി. ഇന്നലെ മൈകൊണോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ എയർവെയ്‌സ് വിമാനം പറന്നിറങ്ങി. ഗ്രീസിലെ ജനപ്രിയ ദ്വീപായ മൈകൊണോസിലേക്ക് പ്രതിവാരം നാലു വിമാനങ്ങളാണ് ദോഹയിൽ നിന്നും സർവീസ് നടത്തുക. മനോഹരമായ കാഴ്ചകളും സുന്ദരമായ ബീച്ചുമുള്ള ദ്വീപാണ്‌ മൈകൊണോസ്. ഇടുങ്ങിയ തെരുവുകളിലൂടെയുള്ള കാൽനടയാത്ര, സൂര്യാസ്തമയം, ആഡംബര ഹോട്ടലുകളിലെ താമസം, ഈജിയൻ കടലിലെ നീന്തൽ തുടങ്ങിയ മൈകോണോസിലെ അവധിക്കാലം ഏറെ ആകർഷകമാണ്. മൈകൊണോസ് ദ്വീപിലേക്ക് സർവീസ് നടത്താൻ സാധിച്ചതിൽ വളരെയധികം ആഹ്ലാദമുണ്ടെന്ന് ഖത്തർ എയർവെയ്‌സ്ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ പറഞ്ഞു. ഖത്തർ എയർവെയ്‌സിന്‍റെ എ320 വിമാനമാണ് സർവീസ് നടത്തുക. ബിസിനസ് ക്ലാസിൽ 12 സീറ്റുകളും ഇക്കണോമി ക്ലാസിൽ 132 സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. ഇതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രതിവാരം ഗ്രീസിലേക്ക് 58 സർവീസുകളായി വർധിക്കും. ദോഹയിൽ നിന്നും ശനി, ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8.5ന് പുറപ്പെടുന്ന ... Read more

ഖത്തര്‍ എയര്‍വെയ്സിന്‍റെ വിമാനക്കമ്പനി ഇന്ത്യയില്‍; നടപടി പുരോഗമിക്കുന്നു

ഇ​​ന്ത്യ​​യി​​ൽ ആ​​ഭ്യ​​ന്ത​​ര സ​​ർ​​വീ​​സ് തുടങ്ങാനുള്ള നടപടി ഉടന്‍ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സി ​​ഇ ഒ ​​അ​​ക്ബ​​ർ അ​​ൽ ബാ​​കി​​ര്‍. ടൈം​​സ്​ ഓ​​ഫ് ഇ​​ന്ത്യ​​യാ​​ണ് ഇ​​ക്കാ​​ര്യം പു​​റ​​ത്തു വി​​ട്ട​​ത്. വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ലെ നൂ​​റു ശ​​ത​​മാ​​നം വി​​ദേ​​ശ​​നി​​ക്ഷേ​​പ​​മെ​​ന്ന കേ​​ന്ദ്ര​​സ​​ർക്കാ​​റിന്‍റെ നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​യാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​​ന് തു​​ണ​​യാ​​യി​​രി​ക്കുന്നത്. നേ​​ര​​ത്തെ വി​​ദേ​​ശ വി​​മാ​​ന ക​​മ്പ​​നി​​ക​​ൾ​​ക്ക് 49 ശ​​ത​​മാ​​നം മാ​​ത്ര​​മേ ഇ​​ന്ത്യ​​യി​​ൽ വി​​ദേ​​ശ​​നി​​ക്ഷേ​​പം അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു​​ള്ളൂ. ഇ​​ന്ത്യ​​യി​​ൽ ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിന്‍റെ ആ​​ഭ്യ​​ന്ത​​ര സ​​ർ​​വീ​​സ്​ പൂ​​ർ​​ണ​​മാ​​യും ഖ​​ത്ത​​ര്‍ ഉ​​ട​​മ​​സ്​​​ഥ​​ത​​യി​​ലു​​ള്ള സ്ഥാപനം വഴിയായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിന്നും ചെയര്‍മാനെ നിയമിക്കും. കൂടാതെ ബോര്‍ഡംഗങ്ങളില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും. ഇ​​ന്ത്യ​​യി​​ൽ ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന​​ക​​മ്പ​​നി തു​​ട​​ങ്ങാ​​ൻ പ​​ദ്ധ​​തി​​യി​​ടു​​ന്നു​​വെ​​ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അ​​ക്ബ​​ർ അ​​ൽ ബാ​കി​​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ൽ ആ​​ഭ്യ​​ന്ത​​ര സ​​ർ​​വീ​​സ്​ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ത​​ങ്ങ​​ളു​​ടെ നി​​യ​​മ​​വി​ദ​​ഗ്ധ​​ർ ന​​ട​​പ​​ടി​​ക​​ളാ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ആ​​ഭ്യ​​ന്ത​​ര സ​​ർ​​വീ​​സ്​ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ സം​​ബ​​ന്ധി​​ച്ചു​​ള്ള ചി​​ല നി​​ർ​​ണാ​​യ​​ക വി​​വ​​ര​​ങ്ങ​​ൾ ഇ​​ന്ത്യന്‍ ​സ​​ർ​​ക്കാ​​റി​​ൽ നി​​ന്നും ല​​ഭ്യ​​മാ​​കു​​മെ​​ന്നും ബാകിര്‍ പറഞ്ഞു. അ​​തേ​​സ​​മ​​യം, ... Read more

Targeting Indian tourists, Qatar opens office in Mumbai

Targeting Indian tourists, Qatar Tourism Authority (QTA) has opened a representative office in Mumbai. More than 110,000 Indian travellers visited Qatar in the first quarter of 2018. Qatar has become an increasingly accessible destination for Indian travellers, especially after Qatar waived visa entry requirements for Indian citizens last year. “The decision was taken in view of the rapid growth of India’s outbound tourism market in recent years, coupled with QTA’s intensified efforts to diversify and grow visitor source,” said QTA’s Chief Marketing and Promotion Officer Rashed AlQurese. “The steps taken to make accessing Qatar easier are particularly targeted at visitors seeking to experience ... Read more

യാത്രക്കാര്‍ക്ക് സൂപ്പര്‍ വൈഫൈ ലഭ്യമാക്കി ഖത്തര്‍ എയര്‍വേയ്‌സ്

ഖത്തര്‍ എയര്‍വേയ്‌സിന്റെ ബോയിങ്ങ് 777, എയര്‍ ബസ് എ350 വിമാനങ്ങളിലും യാത്രക്കാര്‍ക്ക് സൂപ്പര്‍ വൈഫൈ ലഭ്യമാക്കി. ഒരുമണിക്കൂറാണ് വൈഫൈ ലഭിക്കുക.യാത്രാവേളയില്‍ മുഴുവന്‍ വൈ-ഫൈ വേണ്ടവര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ഇതിനായി അധിക ചാര്‍ജ് നല്‍കണം. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്തിലിരുന്നും ഓഫിസ് ജോലികള്‍ നിര്‍വഹിക്കാമെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. ജിഎക്സ് ഏവിയേഷന്‍ സാങ്കേതികവിദ്യയിലാണു ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് സേവനം വിമാനങ്ങളില്‍ ലഭ്യമാകുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാനും ഇടതടവില്ലാതെ ഇഷ്ട വിഡിയോകള്‍ കാണാനും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യങ്ങള്‍ ഉപയോഗിക്കാനുമാവും. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനങ്ങളില്‍ സൂപ്പര്‍ വൈ-ഫൈ ലഭ്യമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്‍മര്‍സാറ്റ് ഏവിയേഷന്‍ പ്രസിഡന്റ് ഫിലിപ് ബലാം പറഞ്ഞു.

Qatar Airways to add two more flights to Muscat

Qatar Airways is introducing two additional daily flights to Muscat, commencing April 10 and June 15. The additional flights will take the airline’s daily services to Muscat to seven, and will meet the increased demand of tourists visiting Oman, as well as that of transit travellers flying via Doha to the Far East. “We are delighted to offer two more daily frequencies to Muscat, one of our most sought-after destinations. These new services, coinciding perfectly with the arrival of the summer holidays, will provide passengers even greater flexibility and convenience in connecting to one of the many destinations on our ... Read more

ദോ​ഹ–ചി​ക്കാ​ഗോ സ​ർ​വീ​സി​ല്‍​ ക്യൂസ്യൂട്ടുമായി ഖത്തര്‍ എയര്‍വേയ്സ്

ബി​സി​ന​സ്​ ക്ലാ​സ്​ രം​ഗ​ത്തെ വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വെ​പ്പാ​യ ക്യൂ ​സ്യൂ​ട്ട് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ദോ​ഹ – ചി​ക്കാ​ഗോ സ​ർ​വീ​സി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ അ​റി​യി​​ച്ചു. ബി​സി​ന​സ്​ ക്ലാ​സ്​ ന്യൂ​യോ​ർ​ക്കി​ലെ ജോ​ൺ എ​ഫ് കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും വാ​ഷിം​ഗ്ട​ൺ ഡ​ല്ല​സ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ളി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെ​ൻ​റ അ​വാ​ർ​ഡ് വി​ന്നിം​ഗ് ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര കൂ​ടു​ത​ൽ പേ​ർ​ക്കെ​ത്തി​ക്കു​കയും അ​മേ​രി​ക്ക​ൻ വി​പ​ണി​ക​ളി​ലു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെന്‍റെ പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ചി​ക്കാ​ഗോ​യി​ലെ ഓ​ഹാ​രേ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ സ​ർ​വീ​സി​ലാ​ണ് ക്യൂ ​സ്യൂ​ട്ട് ഘ​ടി​പ്പി​ക്കു​ന്ന​ത്. ബോ​യി​ങ് 777–300 വി​മാ​ന​മാ​ണ് ഇ​തി​നാ​യി തെ​രഞ്ഞെ​ടു​ക്കു​ന്ന​ത്. ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര​യി​ൽ വ്യ​ത്യ​സ്​​ത യാ​ത്രാ അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ന്ന ക്യൂ ​സൂ​ട്ട് ബോ​യിം​ഗ് 777ലാ​ണ് ആ​ദ്യ​മാ​യി ഘ​ടി​പ്പി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ഏ​വി​യേ​ഷ​ൻ രം​ഗം ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ക്യൂ ​സ്യൂ​ട്ടി​ലൂ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന് അ​ൾ​ട്രാ​സ്​ 2017ൽ ​​ബെ​സ്​​റ്റ് എ​യ​ർ​ലൈ​ൻ ഇ​ന്ന​വേ​ഷ​ൻ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ... Read more

Qatar Airways launches flights to Thessaloniki, Greece

Qatar Airways’ first flight to Thessaloniki, Greece’s second-largest city, touched down at Thessaloniki International Airport ‘Makedonia’ yesterday. The airline’s Airbus A320 was welcomed with a traditional water cannon salute, followed by welcome ceremony for VIP delegates. The new four times-weekly service from Doha to Greece commenced just one month ahead of the launch of its third destination in Greece, the beautiful island of Mykonos. “Qatar Airways’ new service to Thessaloniki will help reinforce links between the State of Qatar and Greece, and deepen the friendship and co-operation between our two great countries. Our second gateway in Greece, Thessaloniki is a ... Read more

ഖത്തര്‍ എയര്‍വേയ്സ് 16 ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നു

ഈ വര്‍ഷം 16 പ്രധാന വിമാനത്താവളങ്ങളിലേക്കു കൂടി ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കും. ബര്‍ലിന്‍ ഐടിബി ട്രാവല്‍ ഫെയറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബെക്കര്‍ ആണ് 2018-19 വര്‍ഷത്തേക്കുള്ള വികസനപദ്ധതികള്‍ പ്രഖ്യാപിച്ചത്. പുതിയ സര്‍വീസുകളില്‍ പ്രധാനം ലക്സംബര്‍ഗാണ്.ഇവിടെയ്ക്ക് സര്‍വീസ് തുടങ്ങുന്ന ആദ്യ ഗള്‍ഫ് വ്യോമയാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്സ്. യു.കെയിലെ ഗാറ്റ്വിക്ക്, കാര്‍ഡിഫ്, പോര്‍ച്ചുഗലിലെ ലിസ്ബണ്‍, എസ്‌തോണിയയിലെ ടല്ലിൻ, മാൾട്ടയിലെ വല്ലേറ്റ, ഫിലിപ്പീൻസിലെ ദവാവോ, സെബു, മലേഷ്യയിലെ ലങ്കാവി, വിയറ്റ്‌നാമിലെ ഡാ നാങ്‌, തുർക്കിയിലെ ബോദ്രം, അൻതാല്യ, ഹാതേയ്‌, ഗ്രീസിലെ മൈക്കണോസ്‌, തെസ്സലോനിക്കി, സ്‌പെയിനിലെ മലാഗ എന്നിവിടങ്ങളിലേക്കാണ്‌ പുതിയ സർവീസുകൾ. ലോകത്തിലെ ഏറ്റവുംവലിയ യാത്രാമേളകളിലൊന്നാണ്‌ ഐടിബി ഫെയർ. മേളയിൽ ഖത്തർ എയർവേയ്‌സിന്‍റെ പവിലിയൻ അക്ബര്‍ അൽ ബേക്കർ ഉദ്‌ഘാടനം ചെയ്‌തു. ഖത്തർ സ്‌ഥാനപതി ഷെയ്‌ഖ്‌ സൗദ്‌ ബിൻ അബ്‌ദുൽറഹ്‌മാൻ അൽതാനി ചടങ്ങിൽ സംബന്ധിച്ചു.