Tag: lakshadweep tourism

Lakshadweep to open doors for tourism

Lakshadweep is planning to open its doors for tourism. The authorities have decided to invite investors to strengthen the tourism sector in the islands, while protecting the ecology and inhabitants of the islands. Lakshadweep MP Mohammed Faizal A B told reporters in Kochi on Wednesday that several tourism projects for the union territory were under consideration. Until recently, Lakshadweep did not seriously consider tourism as revenue generating sector. There has not been any tourism policy for the Union Territory. Now a tourism policy will be formulated as per the report of Justice Raveendran Committee. “Once monsoon season ends, we will come ... Read more

ലക്ഷദ്വീപ് ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുക്കുന്നു; മാലെദ്വീപിനെയും സീഷെൽസിനെയും വെല്ലും

മാലദ്വീപിനെയും മൗറീഷ്യസിനെയും സീഷെൽസിനെയുമൊക്കെ വെല്ലാൻ ലക്ഷദ്വീപ് ഒരുങ്ങുന്നു. നിയന്ത്രണങ്ങൾ നീക്കി ലക്ഷദ്വീപ് സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ലക്ഷദ്വീപ് ഒന്നാകെ സഞ്ചാരികൾക്കായി തുറക്കുന്നതോടെ ടൂറിസം രംഗത്തു വലിയ മാറ്റങ്ങളാകും വരാൻ പോവുക. 12 ദ്വീപുകളാണ് വിനോദ സഞ്ചാരികള്‍ക്കായി ലക്ഷദ്വീപ് ഭരണകൂടം തുറന്ന് കൊടുക്കുന്നത്. മിനിക്കോയി, ബംഗാരം,, സുഹേലി, ചെറിയം, തിനക്കര, കല്‍പ്പേനി, കഡ്മത്, അഗത്തി , ചെത്ലത്ത്, ബിത്ര എന്നീ തീരങ്ങളാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നത്. പാരിസ്ഥിതിക ലോല പ്രദേശമായതിനാൽ അതിന് കോട്ടം തട്ടാത്ത രീതിയായിരിക്കും പദ്ധതിയില്‍ അവലംബിക്കുകയെന്നും ലക്ഷദ്വീപ് ടൂറിസം ഡയറക്ടര്‍ ബല്‍റാം മീന വ്യക്തമാക്കി. ടൂറിസത്തിന് വേണ്ടി മാത്രമുള്ള ഉദ്യമമല്ല ഇത്. ലക്ഷദ്വീപ് തീരവാസികള്‍ക്ക് തൊഴിലവസരത്തിനും പദ്ധതി ഉതകുമെന്ന് ബല്‍റാം മീന ചൂണ്ടിക്കാട്ടി. നിക്ഷേപങ്ങൾക്ക് കൂടി അവസരമൊരുക്കലാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ, സ്‌കൂബ ഡൈവിംഗ് കേന്ദ്രങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിക്ഷേപകർക്ക് തുറന്നു നൽകുക. ഓരോ ദ്വീപിനെക്കുറിച്ചും വിശദമായി പഠിച്ചും എത്ര ടൂറിസ്റ്റുകളെ ഉൾക്കൊള്ളാനാവും എന്നതൊക്കെ ... Read more

Lakshadweep opens 12 more islands for tourists

The tropical archipelago off India’s west coast, Lakshadweep, is all set to attract more tourists by opening up 12 of its virgin islands. Minicoy, Bangaram, Suheli, Cherium, Tinnakara, Kalpeni, Kadmat, Agatti, Chetlat and Bitra are the islands being opened up for tourism. The move is being implemented as part of the Centre’s initiative for holistic development of islands and will give a leg up to niche tourism in Lakshadweep. Since the archipelago is an ecologically fragile area, it is with great care that the authorities are developing the islands for tourism activities. “Current effort is not only to ramp up tourism, ... Read more

ലക്ഷദ്വീപില്‍ പോകാം.. ഈ കടമ്പകള്‍ കടന്നാല്‍

കേരളത്തില്‍ നിന്നും ഏതാനും മണിക്കൂര്‍ ദൂരം പിന്നിട്ടാല്‍ കാണാം നീലക്കടല്‍ മതില്‍കെട്ടിയ ചെറിയ ചെറിയ ദ്വീപുകള്‍. സഞ്ചാരികളുടെ സ്വപ്നസ്ഥലമായ ലക്ഷദ്വീപാണിത്. 39 ചെറു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ സമൂഹം. ഇതില്‍ 11 ദ്വീപില്‍ ജനവാസമുണ്ട്. യാത്രാപ്രിയരായ എല്ലാവരേയും മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ട് ലക്ഷദീപിന്. ഒരേ സമയം ചെലവു കൂടിയതും കുറഞ്ഞതുമായ യാത്രയാണ് ലക്ഷദ്വീപിലേയ്ക്ക്. എന്നാല്‍ അത്രപെട്ടെന്നൊന്നും ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍ കഴിയില്ല. അതിനു ചില കടമ്പകള്‍ കടക്കണം. ലക്ഷദ്വീപിലേയ്ക്ക് പോകാനുള്ള മാര്‍ഗങ്ങള്‍ യാത്രാപ്രിയനായ മുഹമ്മദ്‌ അസ്‌ലം ഒഎം പങ്കുവെക്കുന്നു. എങ്ങനെ പോകാം കടലും കരയും സ്നേഹം തരുന്ന ലക്ഷദ്വീപിലെത്താന്‍ ആദ്യം സ്പോണ്‍സറെ കണ്ടെത്തണം. പിന്നീട് ഈ മൂന്നു വഴികള്‍ സ്വീകരിക്കാം. ഒന്ന്- യാത്ര, താമസം, താമസം ഉൾപ്പെടെ ഒരാൾക്ക് 25000 രൂപ നിരക്കില്‍ സര്‍ക്കാരിന്‍റെ ലക്ഷദ്വീപ് പാക്കേജില്‍ പോകാം. യാത്ര പോകാന്‍ ഉദ്ദേശിക്കുന്നതിന്‍റെ രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്യണം. രണ്ട്- സ്വകാര്യ ടൂർ ഏജന്‍സികളുടെ പാക്കേജില്‍ ലക്ഷദ്വീപില്‍ പോകണം. ഒരുപാട് ഏജൻസികൾ ... Read more