Tag: Vizhinjam

Poovar in Thiruvananthapuram to be a responsible tourism destination

Poovar island As part of expanding its area of operation and to provide the benefits of sustainable tourism to the local people, Kerala’s Responsible Tourism Mission adds Poovar in Thiruvananthapuram District to its list of responsible tourism destinations. Poovar Panchayat President Ajith Kumar MS inaugurated the project at a function held at Geethu International Hotel at Poovar on Sunday. The function was presided over by the Vice President of the Panchayat, Jisthi Maitheen. Inauguration of the Project  Poovar is a picturesque coastal region, where Neyyar River joints the Arabian Sea. It is the south most part of the district, just ... Read more

സീസണിലെ ആദ്യ ആഡംബരകപ്പല്‍ അടുത്തയാഴ്ച്ച കേരളത്തില്‍

ടൂറിസം സീസണിനു തുടക്കമിട്ട് സീസണിലെ ആദ്യ ആഡംബര യാത്രാകപ്പല്‍ ബൌദിക്കാ അടുത്തയാഴ്ച്ച കേരള തീരത്തെത്തും. അഞ്ഞൂറോളം സഞ്ചാരികളുമായാണ് കപ്പലിന്‍റെ വരവ്. 15നു കൊച്ചിയിലെത്തുന്ന കപ്പല്‍ 16നു രാവിലെ എട്ടു മണിയോടെ വിഴിഞ്ഞം തീരത്തെത്തും. പുറം കടലില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്ന് ചെറു ബോട്ടുകളില്‍ വിഴിഞ്ഞം പഴയ വാര്‍ഫില്‍ എത്തിക്കുന്ന സഞ്ചാരികളെ കേരളത്തനിമയോടെ സ്വീകരിക്കും.തുടര്‍ന്ന് ഇവര്‍ കാഴ്ചകള്‍ കാണാനായി പോകും.വൈകിട്ട് കപ്പല്‍ കൊളംബോയ്ക്ക് തിരിക്കും. വലുപ്പത്തില്‍ മുമ്പനായ ഒഴുകുന്ന ഈ കൊട്ടാരം കേരളത്തില്‍ എത്തുന്നത്‌ ഇതാദ്യം

വിഴിഞ്ഞത്ത് അമേഡിയ 29ന് എത്തും

ആഡംബര കപ്പലായ അമേഡിയ വിഴിഞ്ഞം തുറമുഖത്ത് 29ന് എത്തുന്നു. ചലിക്കുന്ന കൊട്ടാരമായ അമേഡിയ 505 സഞ്ചാരികളുമായി ശ്രീലങ്കയിലെ ഹംപന്‍തോട്ട തുറമുഖത്ത് നിന്നുമാണ് വരുന്നത്. 29ന് രാവിലെ വിഴിഞ്ഞത്തെത്തുന്ന കപ്പലില്‍ 319 ജീവനക്കാരാണ് ഉള്ളത്. കപ്പലിന്റെ വലുപ്പം കാരണം തുറമുഖത്തിന്റെ ബെയിസിന് പുറത്താവും നങ്കൂരമിടുക. ബോട്ടില്‍ വരുന്ന യാത്രക്കാരെ ചെറുബോട്ടുകളിലായി പുതിയ വാര്‍ഫില്‍ എത്തിക്കും. തുടര്‍ന്ന് അവര്‍ നാട്ടുകാഴ്ചകള്‍ കാണാനായി പോകും. വൈകുന്നേരം മടങ്ങിയെത്തുന്ന കപ്പല്‍ രാത്രി എട്ടു മണിയോടെ കൊച്ചി തുറമുഖത്തേക്ക് യാത്രയാകും. ടൂറിസം സീസണിലെ രണ്ടാമത്തെ യാത്രാക്കപ്പലാണ് അമേഡിയ. കഴിഞ്ഞ മാസം രണ്ടിനു സില്‍വര്‍ ഡിസ്‌ക്കവര്‍ എന്ന യാത്രാക്കപ്പല്‍ വിഴിഞ്ഞത്ത് എത്തിയിരുന്നത്.