Tag: iraq

സദ്ദാമിന്റെ ആഡംബര കപ്പല്‍ ഇനി ഒഴുകും ഹോട്ടല്‍

ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ അത്യാഡംബര കപ്പല്‍ ബസ്ര ബ്രീസ ഇനി ഹോട്ടലാകും. 240 കോടി വില മതിപ്പുള്ള കപ്പല്‍ സദ്ദാമിന്റെ മരണശേഷം ഇറാഖി സര്‍ക്കാര്‍ ലേലത്തിന് വെച്ചിരുന്നു എന്നാല്‍ വാങ്ങാന്‍ അരും മുന്നോട്ട് വന്നില്ല. സദ്ദാമിന്റെ പ്രതാപകാലമായിരുന്ന 1981ലാണ് കപ്പല്‍ നിര്‍മ്മിച്ചത്. അത്യാഡംബര നിര്‍മ്മിതി എന്ന് വിശേഷിപ്പിച്ചിരുന്ന കപ്പലില്‍ 82 മീറ്റര്‍ ഉയരവും 270 അടി നീളവും ഉണ്ട്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ടാപ്പുകള്‍, ലക്ഷങ്ങള്‍ വിലയുള്ള പരവതാനി തുടങ്ങിയവയാണ് കപ്പലിന്റെ നിര്‍മ്മിതി. പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, സദ്ദാമിന്റെ സ്വകാര്യ കോട്ടേജ്, ഡൈനിങ്ങ് റൂം, ബെഡ് റൂം, 17 ചെറിയ ഗസ്റ്റ് റൂമുകള്‍, ജീവനക്കാര്‍ക്ക് താമസിക്കാനായി 18 ക്യാബിനുകള്‍, ഒരു ക്ലിനിക്ക്, സ്വിമ്മിങ് പൂള്‍, ആക്രമണം നടത്താന്‍ റോക്കറ്റ് ലോഞ്ചര്‍, ഹെലിപാഡ് എന്നിങ്ങനെ അതിശയിപ്പിക്കുന്ന അത്ഭുതങ്ങളാണ് കപ്പിലിനുള്ളിലുള്ളത്. യുദ്ധങ്ങളും ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന കപ്പലായിരുന്നതിനാല്‍ ഹെലിപാഡിലേക്കും അടുത്തുള്ള അന്തര്‍വാഹിനിയിലേക്ക് രക്ഷപ്പെടാനുള്ള രഹസ്യ മാര്‍ഗങ്ങളുമുണ്ട്. സദ്ദാമിന്റെ മരണത്തിനു ശേഷം ജോര്‍ദ്ദാന് ഈ കപ്പല്‍ ... Read more

flydubai to resume flights to Sulaimaniyah

flydubai announced that flights to Sulaimaniyah will resume from 10 May 2018. The carrier now operates to five points in Iraq including Baghdad, Basra, Erbil and Najaf. The decision to relaunch the flights was taken following the Iraqi authorities’ announcement that that the airport reopened in March 2018. flydubai is the first carrier from the UAE to operate direct flights to the Kurdish city with a twice a week service from its Dubai hub to Sulaimaniyah International Airport. The frequency is set to increase to three times a week from June this summer. Flights FZ205/206 will operate between Dubai International ... Read more

Iraq got its first cat hotel

A world away from Iraq’s battlegrounds, Basra’s cat-lovers have found a haven for their favourite pets. The country’s first feline hotel has opened for its guests. The hotel was the brainchild of Ahmad Taher, a 24-year-old veterinary student and feline fan. The hotel located above a vet’s clinic, provides a comfortable place for cats to play when the owners are away. Photo Courtesy: AFP For as little as 5,000 Iraqi dinars (₹275) a night – or half that for long stays – the guests can enjoy beds, regular meals, health checkups and a mini playground, all under the cooling purr ... Read more

ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു

ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കേല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് മരണവിവരം പുറത്തുവരുന്നത്. 2014 ജൂണിലാണ് മൊസൂളില്‍ നിന്നും ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടികൊണ്ടു പോയത്. കൂട്ടമായി കുഴിച്ചുമൂടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുക്കളില്‍ നിന്നും ഡി.എന്‍.എ പരിശോധനക്കായി അടുത്തിടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഈ ഡി.എന്‍.എ പരിശോധനയിലൂടെയാണ്   മൃതദേഹങ്ങള്‍ ഇന്ത്യക്കാരുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്.  ഇതില്‍ 21 ആളുകള്‍ പഞ്ചാബ് സ്വദേശികളാണ്. ബാക്കിയുള്ളവര്‍ ഹിമാചല്‍, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഭീകരരിൽനിന്നു മൊസൂൾ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ സിങ് ഇറാഖിലേക്കു പോയിരുന്നു. അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത് ആശുപത്രി നിർമാണ സ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ്.