Tag: Bekal Fort

The renovated Bekal Fort awaits the arrival of tourists

Bekal Fort, the largest fort in Kerala, and its surroundings are undergoing a major renovation. The gates and walkways are changing to international standards. The light and sound show at the fort wraps the history in entertainment and brings it to the masses. Along with Bekal Fort, the face of Pallikkara Beach has also changed. Bekal and Pallikkara beach are waiting for tourists as innovative tourist destinations. Bekal is one of the most visited tourist destinations in North Malabar. Bekal Fort, the largest protected monument in Kerala is over 400 years old. The fort and the beach adjacent to the ... Read more

Kasargod records 269 per cent growth in foreign tourist arrival

Kasaragod, which has been behind the limelight of the Kerala tourism sector for years, has made a major come back in 2018. As per the statistics of the State Tourism Department, Kasaragod district ranked first in the number of foreign tourists with 269 per cent growth from the previous year. Kollam district, which is in the second place, recorded 45 per cent growth. Bakel Fort, Kasargod In 2017, just 1,115 foreign tourists arrived in Kasaragod district; which has increased has increased to 4,122 in 2018. From among the foreign tourists visited Kasargod in 2018, 2,472 were through the ‘Smile’ initiatives. ... Read more

Tour with Shailesh: Kalarippayattu demonstration at Bekal Fort

Kalaripayattu (sometimes shortened as Kalari) is an Indian martial art and fighting system that originated in Kerala. Some practitioners claim that it is the oldest martial art in existence, with its origin dating back to the 3rd century BCE. According to ancient folklore, Sage Parasurama, who was an avatar of Lord Vishnu, is believed to be the founder of martial arts in India. Kalari has Two main styles, namely Vadakkan (Northern) & Thekkan (Southern). While the Vadakkan style focuses more on the forms & postures due to the more ancient spiritual aspect and teaches the Weaponry & Combative aspect after finishing it, while Thekkan is more combat ... Read more

ഉത്തരമലബാര്‍ ടൂറിസം ചിത്രയാത്ര നടത്തുന്നു

ഉത്തര മലബാറിലെ സാംസ്‌ക്കാരിക ടൂറിസം മേഖലയിലേക്ക് കലാകാരന്‍മാരുടെ ഇടപെടലുകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബി ആര്‍ ഡി സി ചിത്രയാത്ര സംഘടിപ്പിക്കുന്നു. നാളെ ആരംഭിക്കുന്ന ചിത്രയാത്ര ഒന്‍പതിന് സമാപിക്കും.ഫോക്ലാന്‍ഡ് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫോക്ലോര്‍ ആന്‍ഡ് കള്‍ച്ചറിന്റെ സഹകരണത്തോടെയാണു ചിത്രയാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മുപ്പതോളം ചുമര്‍ചിത്ര കലാകാരന്മാര്‍ യാത്രയില്‍ പങ്കെടുക്കും. ബേക്കലില്‍ നിന്നാണു ചിത്രയാത്രയുടെ തുടക്കം. ഏഴിമലയില്‍ അവസാനിക്കും. ചിത്രയാത്രയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ സൃഷ്ടികള്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടപ്പിലാക്കുന്ന ‘ആര്‍ട്ട് വോക്ക് ‘ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു പരിഗണിക്കും. പ്രാദേശിക സന്ദര്‍ശകര്‍ക്കൊപ്പം വിദേശ ടൂറിസ്റ്റുകളെ കൂടി ആകര്‍ഷിക്കുന്ന പദ്ധതിയാണ് ‘ആര്‍ട്ട് വോക്ക്. പെയിന്റിങ്ങുകളും ശില്‍പങ്ങളും നിറഞ്ഞ 400 മീറ്റര്‍ പാതയാണ് ബേക്കല്‍ ബീച്ചില്‍ നടപ്പാക്കുന്ന ‘ആര്‍ട്ട് വോക്ക്’ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

ബേക്കലില്‍ ആര്‍ട് ബീച്ചൊരുക്കി ബിആര്‍ഡിസി

ബിആര്‍ഡിസി ബേക്കലില്‍ ആര്‍ട് ബീച്ച് ഒരുക്കും. സന്ദര്‍ശകര്‍ക്കൊപ്പം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആദ്യപടിയായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ആര്‍ട് വോക്ക് നടത്തും. നാനൂറ് മീറ്റര്‍ നീളത്തിലുള്ള ഇടമുറിയാത്ത നടപ്പാതയുണ്ടാകും. പാതയോരങ്ങളില്‍ ചിത്രകാരന്മാരുടെയും ശില്‍പികളുടെയും കലാസൃഷ്ടികള്‍ സ്ഥിരമായി സജ്ജീകരിക്കും. സഞ്ചാരികള്‍ക്ക് സെല്‍ഫി പോയന്റുകള്‍ ഉണ്ടാകും. പ്രാദേശിക കലാകാരന്മാര്‍ക്ക് മികച്ചഅവസരം നല്‍കുന്നതാണ് പദ്ധതി. ബീച്ച് പാര്‍ക്ക് നവീകരണത്തിന് സംസ്ഥാന ടൂറിസം വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് വര്‍ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജില്ലയില്‍ സൈക്കിള്‍ ടൂറിസവും വരും. ഇന്ത്യയില്‍ ഒറ്റപ്പെട്ട സൈക്കിള്‍ ടൂറുകള്‍ നടക്കാറുണ്ടെങ്കിലും ആസൂത്രിത സൈക്കിള്‍ ടൂറിസം ഡെസ്റ്റിനേഷന്‍ നിലവിലില്ല. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ നദികളുള്ള കാസര്‍കോട് ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന പുഴയോരങ്ങളും മലഞ്ചെരിവുകളും ബീച്ചുകളും കോട്ടകളും ആരാധനാലയങ്ങളുമൊക്കെ സൈക്കിള്‍ ടൂറിസത്തിന് അനുകൂലമായ ഘടകങ്ങളാണ്. തെയ്യം തറവാടുകളും മറ്റു അനുഷ്ഠാന കലാകേന്ദ്രങ്ങളുമൊക്കെ ബന്ധിപ്പിച്ചുള്ള തെയ്യം ടൂറുകള്‍ക്കും സാധ്യതകളുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ ... Read more