Kerala

പാളത്തില്‍ അറ്റകുറ്റപണി; ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍ പാളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.


റദ്ദാക്കിയ ട്രെയിനുകള്‍

56043 ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍
56044 തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍
56333 പുനലൂര്‍-കൊല്ലം പാസഞ്ചര്‍
56334 കൊല്ലം- പുനലൂര്‍പാസഞ്ചര്‍
56335 ചെങ്കോട്ട-കൊല്ലം പാസഞ്ചര്‍
56336 കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍
56365 ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍
56366 പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍
56373 ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍
56374 തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍
56377 ആലപ്പുഴ-കായംകുളം പാസഞ്ചര്‍
56378 കായംകുളം-ആലപ്പുഴ പാസഞ്ചര്‍
56387 എറണാകുളം-കായംകുളം പാസഞ്ചര്‍
56388 കായംകുളം- എറണാകുളം പാസഞ്ചര്‍