Aviation

റെഡ് ബുള്‍ എയര്‍ റേസ് ചാംപ്യന്‍ഷിപ്പ് ഇന്ന് മുതല്‍


റെഡ് ബുള്‍ എയര്‍ റേസ് ചാംപ്യന്‍ഷിപ്പ് 2018 അബുദാബി ബ്രേക്ക് വാട്ടറില്‍ ഇന്നും നാളെയും നടക്കും. അബുദാബിയില്‍ തുടര്‍ച്ചയായി 11 വര്‍ഷമായി നടക്കുന്ന റെഡ്ബുള്‍ എയര്‍ റേസിന്റെ ഈ വര്‍ഷത്തെ പ്രഥമ മല്‍സരമാണ് ഇന്ന് ഉച്ചയ്ക്ക് നടക്കുക. ചാംപ്യന്‍ഷിപ് യോഗ്യത മല്‍സരങ്ങള്‍
ഇന്നലെ പൂര്‍ത്തിയായിരുന്നു.