News

കേന്ദ്ര ബജറ്റ് : പ്രധാന നിര്‍ദേശങ്ങള്‍

  • കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ 
  • വികസന ഇന്ത്യക്ക് ആരോഗ്യ ഇന്ത്യ
  • 50 കോടി ഇന്ത്യക്കാരെ 5 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരും
  • ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നികുതിഭാരം ലഘൂകരിക്കും
  • റയില്‍ -റോഡ്‌ മേഖലക്ക് ചരിത്രത്തിലെ ഉയര്‍ന്ന വിഹിതം.
  • ട്രെയിനുകളില്‍ വൈഫൈ-സിസിടിവി സൗകര്യങ്ങള്‍.
  • 600 റയില്‍വേ സ്റ്റെഷനുകള്‍ നവീകരിക്കും
  • ക ര്‍ഷക വരുമാനം ഇരട്ടിയാക്കും.
  • ഭക്ഷ്യ സംസ്കരണത്തിനുള്ള വിഹിതം ഇരട്ടിയാക്കി.
  • ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി
  • എട്ടു കോടി സ്ത്രീകള്‍ക്ക് കൂടി സൌജന്യ പാചകവാതകം.
  • 10000 കോടിയുടെ മത്സ്യ- കന്നുകാലി  നിധി.
  • കന്നുകാലി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
  • മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ കാര്‍ഡ്
  • 2 കോടി ശൌചാലയങ്ങള്‍ നിര്‍മിക്കും.
  • ഗ്രാമീണ റോഡ്‌ പദ്ധതി പ്രകാരം 321 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
  • പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഏകലവ്യ സ്കൂള്‍