ഏഥന്‍സ് കാഴ്ചകള്‍ ഗൗതം രാജന്റെ കാമറ കണ്ണില്‍
ഗൗതം രാജനും ഭാര്യ താര നന്തിക്കരയും ഏഥന്‍സിലൂടെ നടത്തിയ യാത്ര. യാത്രാ പ്രിയരായ ഇവര്‍ ബാംഗ്ലൂരില്‍ താമസിക്കുന്നു.
![](https://tourismnewslive.com/wp-content/uploads/2018/01/IMG_0964.jpg)
ഏഥന്‍സ് നഗരത്തിലെ രാത്രി കാഴ്ച
![](https://tourismnewslive.com/wp-content/uploads/2018/01/IMG_1535.jpg)
ഏഥന്‍സിലെ പഴക്കമുള്ള തെരുവായ പ്ലാക്കയിലെ ഭക്ഷണ ശാല
![](https://tourismnewslive.com/wp-content/uploads/2018/01/IMG_1683.jpg)
ആക്രോപോളിസ് കുന്നിന് മുകളിലെ പാർഥനോൺ ക്ഷേത്രം. ഗ്രീക്ക് ദേവത അഥീനയെ ആരാധിച്ചിരുന്ന ഈ ക്ഷേത്രം പുരാതന ഗ്രീക്കി ന്റെ അവശേഷിപ്പാണ്.
![](https://tourismnewslive.com/wp-content/uploads/2018/01/IMG_1601.jpg)
പാർഥനോൺ ക്ഷേത്രം
![](https://tourismnewslive.com/wp-content/uploads/2018/01/IMG_1521-1.jpg)
പ്ലാക്കയിലെ തെരുവുഗായകര്