Tag: state water transport department kerala

CM to lay foundation stone for Malabar River Cruise project on 30 June

Malabar River Cruise project will kick start on 30th June 2018. The project targets comprehensive development in the tourism sector of Malabar. Chief Minister Pinarayi Vijayan will lay the foundation stone for the project at Parassini kadavu in Kannur. “Once the project is in operation, it will be a big leap in the tourism sector of Malabar”, said the Tourism Minister Kadakampalli Surendran. Dream Project of Malabar The government aims at generating 2 lakhs new employment opportunities within 5 years of the project. Renowned travel guide book publisher ‘Lonely Planet’ has ranked Malabar in 3rd Place among the ‘top ten ... Read more

400 രൂപയ്ക്ക് എട്ടു മണിക്കൂര്‍ ബോട്ട് യാത്ര; അഷ്ടമുടി,കായംകുളം, വേമ്പനാട് കായലുകള്‍ താണ്ടാം

കുട്ടനാടന്‍ വിജയഗാഥ അഷ്ടമുടിയിലേക്കും; കാണാം കണ്‍കുളിര്‍ക്കെ അഷ്ടമുടി സൗന്ദര്യം വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒന്നിച്ചു സഞ്ചരിക്കാവുന്ന സീ കുട്ടനാട് ബോട്ടുകളുടെ വിജയം ഉള്‍ക്കൊണ്ട് സീ അഷ്ടമുടിയുമായി സംസ്ഥാന ജലഗതാഗത വകുപ്പ്..​ കൊ​ല്ല​ത്തെ വി​നോ​ദ​യാ​ത്ര​ക്കാ​ര്‍ക്കു വേ​ണ്ടി​യാ​ണ് പു​ത്ത​ന്‍ സം​രം​ഭം.​അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ സൗ​ന്ദ​ര്യം കാ​ട്ടി​ത​രാ​നു​ള്ള ബോ​ട്ട് സ​ര്‍വീ​സ് ഉ​ട​ന്‍ ആ​രം​ഭി​ക്കും. കുട്ടനാടന്‍ ഗാഥ ആ​ല​പ്പു​ഴ മു​ത​ല്‍ കൈ​ന​ക​രി വ​രെ​യാ​ണ് സ​ര്‍വീ​സ്.​ര​ണ്ട​ര മ​ണി​ക്കൂ​ര്‍ ദൈ​ര്‍ഘ്യം.90 പേ​ര്‍ക്കു ക​യ​റാ​വു​ന്ന ബോ​ട്ടി​ല്‍ താ​ഴ​ത്തെ​നി​ല​യി​ല്‍ യാ​ത്ര​ക്കാ​ര്‍ക്കും മു​ക​ള്‍ നി​ല​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കു​മാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ യാ​ത്ര​ക്കാ​ര്‍ക്ക് 15 രു​പ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കു 80 രൂ​പ​യു​മാ​ണ് ചാ​ര്‍ജ്.​രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി 9.15 വ​രെ ഏ​ഴു സ​ര്‍വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.​കു​ട്ട​നാ​ടി​ന്‍റെ ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ള്‍ അ​ടു​ത്ത​റി​യാം എ​ന്ന​താ​ണ് ഈ ​യാ​ത്ര​യു​ടെ പ്ര​ത്യേ​ക​ത. കായലില്‍ നിന്ന് പണംവാരി ജലഗതാഗത വകുപ്പ് കാ​യ​ല്‍ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ആ​ല​പ്പു​ഴ-​കൊ​ല്ലം ബോ​ട്ട് സ​ര്‍വീ​സ് വിജയപ്പരപ്പിലാണ്.. ജ​നു​വ​രി മു​ത​ല്‍ മാ​ര്‍ച്ചു വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 60 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് സ​ര്‍വീ​സി​ല്‍ നി​ന്നും ... Read more