Tag: social media

ഫെയിസ്ബുക്കില്‍ പങ്കുവെയ്ക്കാന്‍ അനുവദനീയമായ വിവരങ്ങളുടെ നിയമാവലി പുറത്തിറക്കി

Photo courtesy: Rob Latour ഏതൊക്കെ വിവരങ്ങളാണ് ഫെയിസ്ബുക്കില്‍ പങ്കുവെയ്ക്കാന്‍ അനുവാദമുള്ളതെന്നു വ്യക്തമാക്കുന്ന നിയമാവലി ഫെയിസ്ബുക്ക് പുറത്തിറക്കി. ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമാവലിയുടെ വിശദാംശങ്ങള്‍ ഫെയിസ്ബുക്ക് പുറത്തുവിട്ടത്. ഉപയോക്താക്കള്‍ക്ക് എന്തൊക്കെ തരത്തിലുള്ള വിവരങ്ങളാണ് പങ്കുവയ്ക്കാന്‍ അനുമതിയുള്ളതെന്ന കാര്യത്തില്‍ നേരത്തേതന്നെ മാനദണ്ഡങ്ങളുണ്ട്. എന്നാല്‍, അതിന്‍റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. ഫെയിസ്ബുക്കിനെ കുറിച്ച് ഉപയോക്താക്കളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് നിയമാവലി പരസ്യപ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്ക് പ്രോഡക്ട് പോളിസി ആന്‍ഡ് കൗണ്ടര്‍ ടെററിസം വൈസ് പ്രസിഡന്റ് മോണിക്ക ബിക്കെര്‍ട്ട് പറഞ്ഞു. ഏതെങ്കിലും പ്രത്യേക പോസ്റ്റ് നീക്കംചെയ്താല്‍ അതില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഫെയ്‌സ്ബുക്ക് പുതുതായി അനുവദിച്ചിട്ടുണ്ട്. നേരത്തേ അക്കൗണ്ടോ പേജോ നീക്കംചെയ്താല്‍ മാത്രമായിരുന്നു അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നത്. നിയമാവലി അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ മുറിവേറ്റവരുടെ ചിത്രങ്ങളും വീഡിയോകളും. എന്നാല്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇവ മുന്നറിയിപ്പോടെ ഉപയോഗിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായല്ലാതെ മരുന്നുപയോഗിക്കുന്നുവെന്ന് വ്യക്തിപരമായി അംഗീകരിക്കുന്ന തരത്തില്‍ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍. ഹാക്കിങ്ങിലൂടെ ലഭ്യമായ ... Read more

യുഎസ് വിസയ്ക്ക് സാമൂഹ്യ മാധ്യമങ്ങളുടെ പ്രൊഫൈല്‍ സമര്‍പ്പിക്കണമെന്ന്

യു.എസ്​ വിസ അപേക്ഷകരിൽ നിന്ന്​ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി ട്രംപ്​ ഭരണകൂടം. വ്യക്​തികളുടെ മുമ്പുണ്ടായിരുന്ന ഫോൺ നമ്പർ, ഇമെയിൽ വിലാസം, സാമൂഹിക മാധ്യമങ്ങളുടെ പ്രൊഫൈലുകള്‍-ഇടപെടലുകള്‍, എന്നിവയെല്ലാം പരിശോധനക്ക്​ വിധേയമാക്കാനാണ്​ നീക്കം. രാജ്യത്തിന്​ ഭീഷണിയായേക്കാവുന്നവരുടെ വരവിനെ തടയുക എന്നതാണ് ഇതിലുടെ യു.എസ്​ ലക്ഷ്യമിടുന്നത്​. നോൺ ഇമിഗ്രന്‍റ്​ വിസക്ക്​ അപേക്ഷിക്കുന്നവരിൽ നിന്ന്​ കൂടുതൽ വിവരങ്ങൾ തേടുമെന്നാണ്​ യു.എസ്​ ഭരണകൂടം അറിയിച്ചിരിക്കുന്നത്​. സാമൂഹിക മാധ്യമങ്ങളുടെ വിവരങ്ങളോടൊപ്പം കഴിഞ്ഞ അഞ്ച്​ വർഷമായി ഇവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകളുടെ വിവരങ്ങളും നൽകണം. ഇതിനോടൊപ്പം വിസ അ​പേക്ഷകനെ എതെങ്കിലും രാജ്യത്ത്​ നിന്ന്​ പുറത്താക്കിയിരുന്നോ, കുടുംബത്തിലെ ആരെങ്കിലും തീ​വ്രവാദ കേസിൽ പ്രതിയായിരുന്നോ തുടങ്ങിയ കാര്യങ്ങളും യു.എസ്​ അന്വേഷിക്കും. ഡോണാൾഡ്​ ട്രംപ്​ അധികാരത്തിലെത്തിയതോടെയാണ്​ വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയത്​. അതിവേഗത്തിൽ വിസ നൽകുന്ന സംവിധാനത്തിന്​ പല തവണ ട്രംപ്​ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എച്ച്​ 1 ബി വിസ നൽകുന്നതിലും യു.എസ്​ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കും; സ്മൃതി ഇറാനി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്താ പ്രസിദ്ധീകരനത്തിലും പ്രവര്‍ത്തനങ്ങളിലും പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്താ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിയമം ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും ഇതു സംബന്ധിച്ച നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചന നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി. നിയമം സംബന്ധിച്ച് മന്ത്രി വ്യക്തത നല്‍കിയില്ലെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വരുന്ന വാര്‍ത്തകള്‍ നിയന്ത്രിക്കാനാണ് ഈ നീക്കം എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Work and social media pressures affecting family travellers: study

Photo Courtesy: Chicagotribune Vacations allow workers to escape the daily grind, unwind and spend much-needed time with families and friends. But with today’s tech-driven world contributing to an “always on” expectation to check emails, text messages and social media, US workers are finding it increasingly difficult to unplug and relax – even when vacationing with their families. New research* from the fourth annual 2018 Alamo Rent A Car Family Vacation Survey shows significantly fewer workers prefer to completely unplug from work while on a family vacation. Roughly just one third (37 per cent) of Americans report unplugging from work completely ... Read more

Visual Extravaganza in Tourism Marketing

Marketing is one of the hardest businesses in the world. On  an average companies used to spend thousands of dollars each year in order to market their products. Thanks to the development of new technology such as drones that have limitless visual marketing potentials. From aerial mapping to real estate drones, they have made huge impact in the field of tourism too. Tourism services, being an intangible product for the customers, visual experiencing towards it adds up a kind of integrity towards it. Some of the major trends in the field are: image courtesy : YouTube Drones add style to ... Read more