Tag: Chekkutty

Chekkutty is exhibiting at KTM as a beacon of resilience

Gopinath Parayil and Lakshmi at the Chekkutty stall Chekkutty dolls which became a symbol of survival and hope in flood ravaged Kerala, has conquered the hearts of buyers, sellers, and all the other visitors at the Kerala Travel Mart held in Samudrika Convention Centre in Wellington Island.  Chekkutty was an initiative started to support Chendamangalam weavers who lost their stocks in the flood in August. Ernakulam district Collector Safirulla IAS, Lakshmi Menon and Gopinath Parayil at Chekkutty stall in KTM wearing Chekkutty as a mascot of resilience and hope The dolls are made from handloom sarees weaved for Onam sales, ... Read more

ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടിക്ക് മികച്ച പ്രതികരണം

ചേക്കുട്ടിയെ നെഞ്ചോടു ചേര്‍ത്ത് ടൂറിസം സംരംഭകര്‍. കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ ചേക്കുട്ടിപ്പാവയ്ക്ക് പ്രിയം ഏറുകയാണ്. പ്രളയം അതിജീവിച്ച നന്മയുടെ ഇഴയടുപ്പമാണ് ചേക്കുട്ടി പാവകള്‍. കേരള ട്രാവല്‍ മാര്‍ട്ട് വേദിയിലേക്ക് കടക്കുമ്പോള്‍ തന്നെ ചേക്കുട്ടിപ്പാവകളെ കാണാം. ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടി ബാര്‍ബിയും മറ്റനവധി പാവകളും നിറഞ്ഞ ലോകത്തേക്ക് കേരളം പ്രളയാനന്തരം നല്‍കിയ കുഞ്ഞു തുണിപ്പാവകളാണ് ചേക്കുട്ടി. എറണാകുളത്തെ ചേന്ദമംഗലം എന്ന ഗ്രാമം കൈത്തറി നെയ്ത്തിനു പേരുകേട്ട ഇടമാണ്. ഓണക്കാലത്തേക്ക് ചേന്ദമംഗലം തുന്നിക്കൂട്ടിയത് ലക്ഷങ്ങളുടെ വസ്ത്രങ്ങള്‍. എന്നാല്‍ തോരാമഴയും വെള്ളപ്പൊക്കവും കൈത്തറി തൊഴിലാളികളുടെ സ്വപ്നങ്ങളത്രയും മുക്കി. ചേറില്‍ പുതഞ്ഞ ആ സ്വപ്നങ്ങള്‍ക്ക് കൊച്ചി സ്വദേശികളായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും പുതുജീവനേകി. ചെളി പുരണ്ട വസ്ത്രങ്ങള്‍ ഇനിയാരും വാങ്ങില്ലന്നു ഉറപ്പുണ്ടായിരുന്നു. ചെളി കഴുകി ക്ലോറിനെറ്റ് ചെയ്തു വൃത്തിയാക്കി. ഓരോ തുണിയും കഷണങ്ങളാക്കി കുഞ്ഞു പാവകള്‍ ഉണ്ടാക്കി. മൂവായിരം വിലയുണ്ടായിരുന്ന ചേന്ദമംഗലം സാരിയില്‍ നിന്നും 9000 രൂപയുടെ പാവകള്‍. ലക്ഷ്മി മേനോനും ... Read more

Chekkutty – doll made of stained handloom cloths to help weavers

Lakshmi Menon with Chekkutty, the doll A group of designers are making soft dolls out of the stained and torn handloom cloths, the remains of the rain and floods that affected many lives in Kerala. The handloom cloths are collected from the flood affected Chendamangalam in Eranakulam, a region famous from its handloom products. During the floods, handloom sarees worth lakhs were damaged. Normally the damaged cloths would be burned, as the stains would not be fixed by washing. At this point of time the volunteers come forward with the idea of making dolls out of the stained cloths and ... Read more