Tag: ബാലറ്റ്

നാവില്‍ കൊതിയൂറും രുചിക്കൊപ്പം അപകടവും ഒളിഞ്ഞിരിക്കുന്ന ഭക്ഷണങ്ങള്‍

ഭക്ഷണത്തിനോട് നോ പറയാത്തവരാണ് നമ്മളെല്ലാവരും. ഇഷ്ടമുള്ള ഭക്ഷണം എത്ര കിട്ടിയാലും ചിലര്‍ക്ക് മതിയാകില്ല. എന്നാല്‍ രുചികരമായ ഭക്ഷണത്തോടൊപ്പം തന്നെ വിചിത്രമായ ഭക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. മുട്ട മുതല്‍ പുഴു വരെ ലോകത്തെ വിചിത്രമായ ഭക്ഷണങ്ങളെ പരിചയപ്പെടാം. സര്‍സ്‌ട്രോമ്മിംഗ്, സ്വീഡന്‍ ഒരു മീന്‍ വിഭവമാണ് ഇത്. ചീഞ്ഞ മുട്ടയെക്കാള്‍ മോശം മണമാണ് സര്‍സ്‌ട്രോമ്മിംഗ് എന്ന വിഭവത്തിന്. അതുകൊണ്ട് തന്നെ ഇത് ആരും വീട്ടില്‍ സൂക്ഷിക്കാറില്ല. മീന്‍ ചീയാതിരിക്കാന്‍ സ്വീഡന്‍കാര്‍ 16-ാം നൂറ്റാണ്ടില്‍ ഒരു മാര്‍ഗം കണ്ടെത്തിയിരുന്നു. ഉപ്പ് ഉപയോഗിച്ചാണ് അവര്‍ മീന്‍ ചീയാതിരിക്കാനുള്ള മാര്‍ഗം കണ്ടെത്തിയത്. ഇന്ന് സ്വീഡന്‍ സമ്പന്ന – സമൃദ്ധമായ ഒരു രാജ്യമാണ്. എങ്കിലും വടക്കന്‍ സ്വീഡന്‍കാര്‍ ഇന്നും ഈ വിഭവം കഴിക്കുന്നു. ചില സ്വീഡന്‍കാര്‍ ഇന്നും ഈ വിഭവം കഴിച്ചിട്ടില്ല. രാജ്യത്ത് ചില പ്രദേശങ്ങളില്‍ ആളുകള്‍ പുഴുങ്ങിയ ഉരുളക്കിഴങ്ങ്, പുളിപ്പുള്ള ക്രീം, ഉള്ളി, ബ്രെഡ് എന്നിവയുടെ കൂടെ ഈ ഭക്ഷണം കഴിക്കുന്നു. ബാലറ്റ്, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം വിയറ്റ്‌നാമിലെയും ... Read more