Posts By: Tourism News live
ഐഐഎം ഒന്നാമന്‍,വമ്പന്‍ ശമ്പളത്തില്‍ ജോലി; കൊല്ലം സ്വദേശി ജസ്റ്റിന്‍റെത് പ്രാരാബ്ധങ്ങളെ മറികടന്ന വിജയഗാഥ April 19, 2018

നാഗ്പൂര്‍ ഐഐഎമ്മില്‍ നിന്ന് വമ്പന്‍ ശമ്പളം വാങ്ങി നിയമിതനാകുന്ന ആദ്യ വിദ്യാര്‍ഥിയാവുകയാണ് കൊല്ലം സ്വദേശി ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്. ഹൈദരാബാദിലെ വാല്യൂ

ഇന്ത്യ കുതിക്കുന്നു ഫ്രാന്‍സിനെയും കടന്ന്: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി April 19, 2018

ഏപ്രില്‍ 2018ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക്ക് ഔട്ട് ലുക്കിന്റെ കണക്കനുസരിച്ച് ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി

പൂരങ്ങളുടെ പൂരത്തിന് കൊടിയേറി April 19, 2018

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമിട്ട് പാറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. പാറമേക്കാവിൽ ആറാട്ടിനായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. 25നാണ്

തീരനിയമ ഇളവ്; സ്വാഗതം ചെയ്ത് ടൂറിസം മേഖല April 19, 2018

തീ​ര​ദേ​ശ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തിയ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ തീരുമാനത്തെ സ്വാഗതം ചെയ്തു വിനോദ സഞ്ചാര മേഖല. തീരുമാനം

അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ വര്‍ഗീയത ഇളക്കിവിടലെന്ന്: ഡി ജി പി April 19, 2018

അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്നു സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചിലര്‍ ഇതിനു മനഃപൂര്‍വം ശ്രമിച്ചതായി

ഒളിച്ചോട്ടം ഇല്ലാതാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈലും നിരോധിച്ചു April 19, 2018

സ്ത്രീകളും പെണ്‍കുട്ടികളും ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് നിരോധിച്ച് ഒരു ഗ്രാമപഞ്ചായത്ത്. ഹരിയാനയിലെ സോണിപത് ജില്ലയിലെ ഇസൈന്‍പൂര്‍ ഗ്രാമത്തിലാണ് നിരോധനം.

Page 494 of 621 1 486 487 488 489 490 491 492 493 494 495 496 497 498 499 500 501 502 621