Middle East
പന്തയക്കുതിരകള്‍ പറന്നത് എമിറേറ്റ്‌സില്‍ April 4, 2018

വേള്‍ഡ് കപ്പ് അടക്കമുള്ള ദുബൈയിലെ കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പന്തക്കുതിരകള്‍ സവാരി നടത്തിയത് എമിറേറ്റ്‌സ് വിമാനത്തില്‍. കുതിരകളെ കൊണ്ടുപോകുന്നത് എമിറേറ്റസിന്റെ ചരക്ക് വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ വഴിയാണ്. ഏറ്റവുമൊടുവില്‍ ലോകത്തിലെ എണ്ണംപറഞ്ഞ പന്തയക്കുതിരകളെ എമിറേറ്റ്സില്‍ എത്തിച്ചത് ദുബായ് വേള്‍ഡ് കപ്പിനാണ്. ഈ മത്സരസീസണില്‍ ആറുഭൂഖണ്ഡങ്ങളില്‍ നിന്നായി നിരവധി കുതിരകളെയാണ് വിമാനമാര്‍ഗം കൊണ്ടുവന്നത്. അതുപോലെ ലോന്‍കൈന്‍സ് ഗ്ലോബല്‍

Page 24 of 29 1 16 17 18 19 20 21 22 23 24 25 26 27 28 29