Second Headline Malayalam
മഴയറിയാം..മഴയ്‌ക്കൊപ്പം..ഇതാ മഴയാത്രയ്ക്കു പറ്റിയ ഇടങ്ങൾ June 9, 2018

ഇടമുറിയാത്ത മഴയാണ് ഇടവപ്പാതി. തോരാ മഴയിൽ മടിപിടിച്ചിരിക്കേണ്ട. മഴയുടെ നാനാർത്ഥങ്ങൾ തേടി മഴയ്‌ക്കൊപ്പം യാത്ര ചെയ്യാം. വിവിധ ഇടങ്ങളിൽ മഴയ്ക്ക് വിവിധ താളവും സൗന്ദര്യവുമാണ്. അവയറിഞ്ഞു മഴ നനഞ്ഞു യാത്ര ചെയ്യാം. ഇതാ മഴക്കാലത്തു പോകാൻ പറ്റിയ ചില സ്ഥലങ്ങൾ: ഇടുക്കി ഹൈറേ‍ഞ്ചിന്റെ മലമടക്കുകളിൽ മഴത്തുള്ളികളിൽ അലിഞ്ഞുചേർന്നു മഴക്കാല ടൂറിസം സജീവമാകുന്നു. ചെറുതും വലുതുമായ അഞ്ഞൂറോളം

ഹൗസ്ബോട്ട് അടക്കം ജലവാഹനങ്ങൾ ഡിസംബർ 31നകം രജിസ്റ്റർ ചെയ്യണം; കർശന നിയന്ത്രണങ്ങളുമായി സർക്കാർ June 7, 2018

ടൂറിസം ഉള്‍പ്പെടെയുളള വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ ജലവാഹനങ്ങളും ഡിസംബര്‍ 31-ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ

ശ്രീലങ്കൻ ടൂറിസം മുന്നോട്ട് : ഈ വർഷം ആദ്യ അഞ്ചു മാസം എത്തിയത് പത്തു ലക്ഷത്തിലേറെ വിദേശ സഞ്ചാരികൾ. കണക്കുകൾ ടൂറിസം ന്യൂസ് ലൈവിന് June 6, 2018

2018 പകുതിയിലേക്ക് കടക്കുമ്പോൾ ശ്രീലങ്കയിൽ ആദ്യ അഞ്ചുമാസം എത്തിയത് പത്തു ലക്ഷത്തിലേറെ വിദേശ സഞ്ചാരികൾ. ജനുവരി മുതൽ മെയ് വരെ

കലയുടെ കവിത രണ്‍കപൂര്‍ June 1, 2018

രണ്‍കപൂര്‍ രാജസ്ഥാനിലെ പാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടം.രാജസ്ഥാനിലെ മറ്റിടങ്ങളേപ്പോലെ തന്നെ ചരിത്രത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഇവിടവും.

ആല്‍ചി.. ബുദ്ധവിഹാരങ്ങളില്‍ ഉറങ്ങുന്ന ശാന്തി തേടിയൊരു യാത്ര.. May 31, 2018

സാഹസികതയും കരുത്തും ചങ്കുറപ്പും ആവോളം വേണ്ട യാത്രയാണ് ലഡാക്കിലേക്കുള്ളത്. മഞ്ഞുവീഴ്ചയും 100 മീറ്റര്‍ പോലും മുന്നില്‍ കാണാത്ത റോഡും മലയിടുക്കുകളും

ലക്ഷദ്വീപില്‍ പോകാം.. ഈ കടമ്പകള്‍ കടന്നാല്‍ May 29, 2018

കേരളത്തില്‍ നിന്നും ഏതാനും മണിക്കൂര്‍ ദൂരം പിന്നിട്ടാല്‍ കാണാം നീലക്കടല്‍ മതില്‍കെട്ടിയ ചെറിയ ചെറിയ ദ്വീപുകള്‍. സഞ്ചാരികളുടെ സ്വപ്നസ്ഥലമായ ലക്ഷദ്വീപാണിത്.

നിര്‍മിതിയിലെ അത്ഭുതം… ഗ്വാളിയാര്‍ കോട്ട May 27, 2018

താഴികക്കുടങ്ങളും കനത്ത വാതിലുകളും കൊത്തുപണികളും നിറഞ്ഞ മതിലുകളാല്‍ ചുറ്റപ്പെട്ട ഗ്വാളിയോർ കോട്ട മധ്യപ്രദേശിന്‍റെ അഭിമാനമായി തലഉയര്‍ത്തി നില്‍ക്കുന്നു. കോട്ട നിര്‍മിച്ചത്

കസോള്‍; ജൂതന്മാരുടെ രാണ്ടാം വീട് May 26, 2018

ഹിമാചല്‍ പ്രദേശില്‍ ഭുണ്ഡാറില്‍ നിന്ന് മണികരനിലേക്ക് പോകുന്ന പാത ഒരു താഴ്‌വരയിലൂടെയാണ് കടന്നുപോകുന്നത്. പാര്‍വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന

അഹര്‍ബല്‍: ഭൂമിയിലെ സ്വര്‍ഗത്തിലെ നീരുറവ May 24, 2018

മഞ്ഞുമൂടിയ മലകളാൽ വെളുത്ത പട്ടുപോലെ ചിറകുവിരിച്ച് നിൽക്കുന്ന ജമ്മുകാശ്മീർ ശരിക്കും ഭൂമിയിലെ പരിശുദ്ധമായ സ്വർഗ്ഗം തന്നെയാണ്. മഞ്ഞിൽ മൂടപ്പെട്ട പർവതങ്ങളും,

പാഞ്ചഗണി: മലമുകളിലെ സ്വര്‍ഗം May 20, 2018

ഹില്‍ സ്റ്റേഷനായ പാഞ്ചഗണി മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് പാഞ്ചഗണി ഹില്‍ സ്റ്റേഷന്‍

അനന്തപുരിയുടെ മാറ്റമറിയാം വെള്ളയമ്പലം വരെ വന്നാല്‍ May 14, 2018

തിരുവനന്തപുരം നഗരത്തിന് പറയുവാന്‍ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ചരിത്രവും, യുദ്ധവും, രാജവാഴ്ച്ചയും, രാഷ്ട്രീയവും, പറയുവാന്‍ ഏറെ കഥകളുണ്ട് നഗരത്തിന്. കാലത്തിന് അനുസരിച്ച്

അത്ഭുത നദി ദ്വീപ്: മാജുളി May 13, 2018

ലോകത്തിലെ എറ്റവും വലിയ നദീ ദ്വീപാണ് അസമിലെ മാജുളി. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുമ്പോള്‍ മാജുളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവാറുണ്ട്. ലക്ഷ്വറി

അനന്തപുരിയിലെ വെള്ളച്ചാട്ടങ്ങള്‍ May 11, 2018

വേനല്‍ അവധിയുടെ അവസാനം എത്താറായി. മഴയ്ക്ക് മുമ്പുള്ള കൊടും ചൂടില്‍ നിന്ന് രക്ഷനേടാന്‍ തിരുവന്തപുരത്തും സമീപ ജില്ലകളില്‍ നിന്നും പോയി

ടൂറിസം പൊലീസ് സംവിധാനം ശക്തിപ്പെടുത്തും: കടകംപള്ളി സുരേന്ദ്രന്‍ May 10, 2018

ടൂറിസം പൊലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, ടൂറിസം പൊലീസില്‍ കൂടുതല്‍ വനിതകളെ നിയോഗിക്കുമെന്നും ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍

ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയേക്കും: ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും May 9, 2018

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാനുള്ള വഴിയൊരുങ്ങുന്നു. ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭ്യര്‍ഥനമാനിച്ച് മുഖ്യമന്ത്രി

Page 4 of 9 1 2 3 4 5 6 7 8 9