Round Up Malayalam
മധുരം ഈ സംഭാവന; ആന്ധ്രയിലെ വ്യാപാരി കേരളത്തോട് ചെയ്തത്. September 4, 2018

മധുര പലഹാരങ്ങള്‍ വിറ്റുകിട്ടിയ ആറു ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ച് ആന്ധ്രാ പ്രദേശിലെ വ്യാപാരി. കാക്കിനഡയിലെ സുരുചി ഫുഡ്സ് ഉടമ പി മല്ലിബാബുവാണ് ഒരു ദിവസത്തെ വില്‍പ്പനയില്‍ നിന്നുലഭിച്ച വരുമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചത്. മധുരം വാങ്ങൂ കേരളത്തെ സഹായിക്കൂ എന്ന അറിയിപ്പുമായി ഞായറാഴ്ച്ച പ്രത്യേക വില്‍പ്പന ഉണ്ടാകുമെന്ന്

മാംഗോ മെഡോസില്‍ തീവണ്ടിയെത്തി September 3, 2018

വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന കോട്ടയം ജില്ലയിലെ ആയാംകുടി മാംഗോ മെഡോസിലെ കാഴ്ചകള്‍ ഇനി ട്രെയിനിലിരുന്ന് ആസ്വദിക്കാം. ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം

ആരെയും വിസ്മയിപ്പിക്കും ആന്‍ഡമാനിലെ അത്ഭുതഗുഹ September 3, 2018

ആരെയും വിസ്മയിപ്പിക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് ആന്‍ഡമാന്‍. മനോഹരമായ കടല്‍ക്കാഴ്ച്ചകള്‍ക്കപ്പുറം കൊടും വനങ്ങളും കാട്ടുമനുഷ്യരും സെല്ലുല്ലാര്‍ ജയിലുമൊക്കെ ആന്‍ഡമാനിലെ കാഴ്ചകളാണ്. ദ്വീപിന്

നീലയണിഞ്ഞ് രാജമല; ഒക്ടോബര്‍ ആദ്യവാരം വരെ കുറിഞ്ഞിപ്പൂക്കാലം September 3, 2018

മഴയ്ക്ക് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇടവിട്ടാണ് പൂത്തത്. വരും  ദിവസങ്ങളില്‍ കൂടുതല്‍ വെയില്‍ ലഭിച്ചാല്‍

ഒരു കോടി, ഒന്നരക്കോടി എന്നിങ്ങനെ പിഴ; പ്രളയകാലത്ത് രാജ്യത്തെ കോടതികള്‍ നമുക്കൊപ്പം നില്‍ക്കുന്നത് ഇങ്ങനെ August 31, 2018

പ്രളയം തകര്‍ത്ത കേരളത്തിനൊപ്പമാണ് നന്മയുള്ള ലോകം. രാജ്യത്തെ കോടതികളും വ്യത്യസ്തമല്ല. കേരളത്തോടുള്ള ജുഡീഷ്യറിയുടെ സ്നേഹകരങ്ങള്‍ സുപ്രീം കോടതിയില്‍ നിന്ന് തുടങ്ങുന്നു.

നടുക്കായലില്‍ സുരക്ഷിതം ഈ ദുരിതാശ്വാസ ക്യാമ്പുകള്‍; കുട്ടനാടിന്റെ അതിജീവന ശ്രമങ്ങള്‍ August 29, 2018

  നടുക്കായലിലാണ് കുട്ടനാട്ടിലെ പല ദുരിതാശ്വാസ ക്യാമ്പുകളും. തലക്കെട്ടും ആമുഖവും കണ്ടു തെറ്റിദ്ധരിക്കേണ്ട.  കായലിനു നടുക്കാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

സർക്കാർ ജീവനക്കാരുടെ ഓണം ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് August 17, 2018

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഓണം ഉത്സവബത്ത പൂർണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത

പുണെ; രാജ്യത്ത് ജീവിക്കാന്‍ മികച്ച നഗരം August 14, 2018

രാജ്യത്തു സുഗമ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം പുണെയ്ക്ക്. ഭവന, നഗര മന്ത്രാലയമാണ് 111 നഗരങ്ങള്‍ക്കു റാങ്കിങ്

അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണം, ജാഗ്രതാ നിർദ്ദേശം August 13, 2018

പമ്പാനദിയിൽ ജലനിരപ്പ് വൻതോതിൽ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്.അയ്യപ്പഭക്തർക്ക്

വണ്ടിയുടെ ബുക്കും പേപ്പറും ലൈസൻസും ഇനി മൊബൈലിൽ സൂക്ഷിക്കാം; കേന്ദ്ര വിജ്ഞാപനമിറങ്ങി August 10, 2018

ഡ്രൈവിംഗ് ലൈസന്‍സിന്റേയും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുമുള്‍പ്പെടെയുള്ളവയുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ അംഗീകരിച്ചുകൊണ്ടുള്ള കേകേന്ദ്ര റോഡ്, ഹൈവേ ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം

കാഴ്ച്ച കാണാനും സെൽഫി എടുക്കാനും പോകല്ലേ; ജനങ്ങളോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന August 10, 2018

കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തെ മഴക്കെടുതി കാഴ്ച്ച കാണാനും സെല്‍ഫി എടുക്കാനുള്ള അവസരവുമാക്കി മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജീവിതം

ആലപ്പുഴ – ചങ്ങനാശ്ശേരി റൂട്ടിൽ ട്രാൻസ്‌പോർട്ട് സര്‍വ്വീസ് പുനഃരാരംഭിച്ചു August 10, 2018

കുട്ടനാട്ടിലെ പ്രളയത്തെത്തുടർന്ന് ആലപ്പുഴ – ചങ്ങനാശ്ശേരി റൂട്ടിൽ നിർത്തിവെച്ച ട്രാൻസ്‌പോർട്ട് സർവീസ് കെഎസ്ആർടിസി പുനരാരംഭിച്ചു . അമ്പലപ്പുഴ -എടത്വ –

കുതിരാൻ കുതിരുന്നു; ആശങ്ക സൃഷ്ടിച്ചു മണ്ണിടിച്ചിൽ August 8, 2018

  കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ. തുരങ്കത്തിന്റെ സുരക്ഷയിൽ ആശങ്കയുണർന്നു.തുരങ്കത്തിന്റെ കിഴക്കു ഭാഗത്താണ് അപകട ഭീഷണിയുയർത്തി മണ്ണിടിച്ചിൽ തുടരുന്നത്. കനത്ത

മാവേലി നാട്ടില്‍ ഓണം ഉണ്ണാം സമ്മാനങ്ങള്‍ വാങ്ങാം August 3, 2018

തിരുവനന്തപുരം: സമൃദ്ധിയുടെയും ഗൃഹാതുരതയുടെയും ഉത്സവമാണ് ഓണം. പൂക്കളങ്ങളും ഓണത്തുമ്പിയും ഊഞ്ഞാലും ഓണസദ്യയും ഓണക്കോടിയുമെല്ലാം ചേര്‍ന്നതാണ് ഓണമെന്ന മഹോത്സവം. നാട്ടിന്‍പുറങ്ങള്‍ പോലും

Page 2 of 23 1 2 3 4 5 6 7 8 9 10 23