
യൂറോപ്പിന്റെ പല ഭാഗങ്ങളും കൊടും തണുപ്പിന്റെ പിടിയിലാണ്. കടുത്ത മഞ്ഞു വീഴ്ച്ചയാണ് കിഴക്കന്‍ അയര്‍ലാന്‍ഡില്ഡ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നടി കനത്തിലാണ് മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗതം താറുമാറായി പലയിടത്ത് നിന്നും രസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ കടുത്ത് തണുപ്പില്‍ തണുത്തുറഞ്ഞ കനാലിലൂടെ സ്‌കേറ്റിങ്ങ് നടത്തിയാണ് സ്ഥലവാസികള്‍ അതിശൈത്യം ആഘോഷമാക്കിയത്. സ്‌കേറ്റിങ്ങിനായി നിരവധിയാളുകളാണ് കനാലില്‍ ഇറങ്ങിയത്. രാജ്യത്തെ