News

വെള്ളത്തില്‍ മുങ്ങിയ കാറിന്റെ പടമെടുക്കൂ.. ഇന്‍ഷുറന്‍സ് സഹായം റെഡി


വെള്ളത്തില്‍ മുങ്ങിയ കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ നിര്‍ദേശം. ഇന്‍ഷുറന്‍സ് സഹായത്തിന് മുങ്ങിയ കാറിന്റെ പടം മതിയെന്നും കാര്‍ തള്ളി അടുത്ത വര്‍ക്ക്ഷോപ്പില്‍ ഇട്ടിട്ട് ബന്ധപ്പെടാനും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദേശിച്ചു. കാറുകള്‍ മാത്രമല്ല ഇന്‍ഷുര്‍ ചെയ്ത വിളകള്‍ അടക്കം എന്തിനൊക്കെ നാശനഷ്ടം സംഭവിച്ചോ അവ വേഗത്തില്‍ നല്‍കുമെന്നും കമ്പനികള്‍ വ്യക്തമാക്കി.
പ്രളയക്കെടുതി നേരിട്ട ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ ബന്ധപ്പെടുക;

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി

ക്ലെയിം : 9188044186

ഇ-മെയില്‍- kro.claimshub@nic.co.in

ന്യൂ ഇന്ത്യാ അഷുറന്‍സ് കമ്പനി
ടോള്‍ ഫ്രീ നമ്പര്‍ : 18002091415

ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി

ടോള്‍ ഫ്രീ നമ്പര്‍ : 1800-11-8485

ഇ-മെയില്‍: kerala.claims@orientalinsurance.co.in

വാഹന ക്ലെയിമിന് വിളിക്കുക :8921792522; മറ്റു ക്ലെയിമുകള്‍: 9388643066

ഇ-മെയില്‍ : uiic.keralaflood@gmail.com

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍( എല്‍ഐസി) ക്ലെയിം കിട്ടാന്‍ ബന്ധപ്പെടുക:

തിരുവനന്തപുരം – 9482419551
കൊല്ലം – 9496301011
പാലക്കാട് – 9447839123
തൃശൂര്‍ – 9447315770

എറണാകുളം – 8075947267
കോട്ടയം – 9847167946
ഇടുക്കി – 9895884618
പത്തനംതിട്ട – 9961993580

ആലപ്പുഴ – 9746817205
കോഴിക്കോട് – 9496710567
വയനാട് – 9496220783
കണ്ണൂര്‍ – 9496414055
കാസര്‍ഗോഡ്‌ – 9447951431
മലപ്പുറം – 9446024966
മാഹി – 9447468899