Aviation

ഹജ്ജ് വിമാനങ്ങള്‍ ഇത്തവണയും കൊച്ചിയില്‍ നിന്നുതന്നെ

സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷ​വും ഹ​ജ്ജ് വി​മാ​ന സ​ർ​വീ​സു​ക​ൾ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ നി​ന്നാ​യി​രി​ക്കു​മെ​ന്ന്​ ​ മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ൽ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഹ​ജ്ജ് ക്യാ​മ്പും അ​വി​ടെ​ത്ത​ന്നെ​യാ​കും.

ഇ​തു​സം​ബ​ന്ധി​ച്ച് സി​യാ​ൽ എം.​ഡി​യു​മാ​യി ച​ർ​ച്ച​ചെ​യ്​​ത്​ ധാ​ര​ണ​യി​ലെത്തി​. ഇത്തവണ സി​യാ​ലി​​ന്‍റെ അ​ക്കാ​ദ​മി​യി​ലാണ് ഹാ​ജി​മാ​ർ​ക്കു​ള്ള താ​മ​സ​​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.

അതേസമയം, ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യന്‍റ്  കരിപ്പൂര്‍ വിമാനത്താവളത്തില്‍ പു​ന സ്ഥാ​പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​റി​ന്‍റെ നി​ല​പാടെന്ന് മന്ത്രി അറിയിച്ചു. 70 ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഹ​ജ്ജി​ന്​ പോ​കു​ന്ന​ത്തിന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മന്ത്രി പറഞ്ഞു.