Kerala

കേരളത്തിന് കൈത്താങ്ങായി ടൂറിസം മേഖല

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായമെത്തിക്കാന്‍ കേരള ടൂറിസവും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കൈകോര്‍ക്കുന്നു. തിരുവനന്തപുരം ജവഹര്‍ നഗര്‍ ലയണ്‍സ് ക്ലബ്ബിനു സമീപത്തുള്ള യൂണിവേഴ്സ്റ്റി വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള ആവശ്യ വസ്തുക്കള്‍ സ്വീകരിക്കും.

ആവശ്യ വസ്തുക്കള്‍:

കുടിവെള്ളം
പുതപ്പുകള്‍
കിടക്കവിരി
മരുന്നുകള്‍
സാനിറ്ററി നാപ്കിന്‍
അടിവസത്രങ്ങള്‍ (സ്ത്രീകളുടെയും, പുരുഷന്‍മാരുടേയും)
നൈറ്റി
പ്ലാസ്റ്റിക്ക് മാറ്റ്
കുട്ടികളുടെ വസ്ത്രങ്ങള്‍
ബേബി ഡയപ്പറുകള്‍
അരി
അവല്‍
റസ്‌ക്ക്
പഞ്ചസാര
ശര്‍ക്കര
മെഴുക്തിരി, തീപ്പെട്ടി
രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം പത്ത് മണി വരെ സാധനങ്ങള്‍ സ്വീകരിക്കും. കൂടാതെ സാധനങ്ങള്‍ എത്തിക്കുവാന്‍ സാധിക്കാത്തവര്‍ക്ക്  വോളന്റിയേഴ്‌സിനെ വിളിക്കാം അവര്‍ വന്ന് സാധനങ്ങള്‍ സ്വീകരിക്കും

Contact :
Bindu K K : 9061727460
Manu : 9846700065

#DOOR TO DOOR COLLECTION
#contact :
Vinod : 9447161619
Gafoor : 9605040033
Nahas Shams :9567635661
Janeesh : 9995037470